newsdesk നോവലായും സിനിമയായും മലയാളികൾ ഒന്നടങ്കം നെഞ്ചോട് ചേർത്ത കഥയാണ് ബെന്യാമിന്റെ ‘ആടുജീവിതം’. വെറും പത്ത് വരിയിൽ ‘ആടുജീവിതം’ കഥയെഴുതി സമൂഹ…
Category: LATEST NEWS
ക്ഷേത്രത്തിന് തീപിടിച്ചപ്പോള്‍ അണയ്ക്കാൻ ഓടിയെത്തി മൂന്ന് മുസ്ലിം യുവാക്കൾ ;സഹായിക്കുന്നതിൽ എന്ത് ജാതിയും മതവും, എല്ലാവരും മനുഷ്യരല്ലേ’;ഈ യുവാക്കളുടെ മറുപടി ഇങ്ങനെ
newsdesk മലപ്പുറം: ക്ഷേത്രത്തിന് തീപിടിച്ചത് കണ്ട് തീയണക്കാൻ മൂന്ന് മുസ്ലിം യുവാക്കൾ ഓടിയെത്തി. മലപ്പുറത്ത് തിരൂരിൽ വേട്ടക്കൊരുമകൻ ക്ഷേത്രത്തിനാണ് തീ പിടിച്ചത്.…
മദ്യനയ രൂപീകരണത്തിൽ ടൂറിസം വകുപ്പ് ഇടപെട്ടിട്ടില്ല: മന്ത്രി റിയാസ്
newsdesk തിരുവനന്തപുരം: മദ്യനയം രൂപീകരിക്കുന്നതിൽ ടൂറിസം വകുപ്പ് ഇടപെട്ടെന്ന പ്രതിപക്ഷ ആരോപണം തള്ളി മന്ത്രി പി.എ മുഹമ്മദ് റിയാസ്. ഇക്കാര്യത്തിൽ വകുപ്പ്…
പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് ഒത്തുതീർപ്പാക്കിയെന്ന് പ്രതി രാഹുൽ; കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി
newsdesk കൊച്ചി: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ് ഒത്തുതീര്‍പ്പായെന്ന് പ്രതി ഹൈക്കോടതിയില്‍. എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതി രാഹുലിന്റെ ഹർജിയില്‍ സര്‍ക്കാരിനോട് ഹൈക്കോടതി നിലപാടി…
അവധി ദിനങ്ങളിൽ മുന്നറിയിപ്പ് അവഗണിച്ച് കോടഞ്ചേരി , പതങ്കയത്ത് സഞ്ചാരികൾ
newsdesk കോടഞ്ചേരി: കോടഞ്ചേരി പഞ്ചായത്തിലെ ഇരുവഞ്ഞി പുഴയിലെ പതങ്കയത്ത് സഞ്ചാരികൾമുന്നറിയിപ്പ് അവഗണിച്ച് ഈ മഴക്കാലത്ത് വെള്ളത്തിൽ ഇറങ്ങുന്നു. മഴക്കാലമായതിനാൽ ഏത് നിമിഷവും…
കാട്ടാങ്ങല്‍ പ്രദേശത്ത് കുടിവെള്ളം മുടങ്ങാതിരിക്കാൻ , മനുഷ്യാവകാശ കമ്മിഷന്റെ ഇടപെടൽ
newsdesk കാട്ടാങ്ങല്‍ പ്രദേശത്ത് കുടിവെള്ളം മുടങ്ങാതിരിക്കാൻ ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന സമഗ്ര ജലവിതരണ പദ്ധതി എത്രയും വേഗം യാഥാർത്ഥ്യമാക്കണമെന്ന്…
നൂറിലേറെ സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു ; 3 യുവാക്കൾ പിടിയിൽ
newsdesk ചിറ്റാരിക്കാൽ ∙ വിദ്യാർഥിനികൾ ഉൾപ്പെടെ നൂറിലേറെ സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച കേസിൽ 3 യുവാക്കളെ പൊലീസ്…
രണ്ട് കോടി രൂപ വിലവരുന്ന ലഹരി മരുന്ന് പിടികൂടിയ സംഭവത്തിൽ ,മകൻ അർമേനിയയിലെന്ന് വിശ്വസിച്ച് രക്ഷിതാക്കൾ; പക്ഷേ നാട്ടിലുണ്ടായിരുന്നു മയക്കുമരുന്ന് കച്ചവടവുമായി
newsdesk കോഴിക്കോട്∙ രണ്ട് കോടി രൂപ വിലവരുന്ന ലഹരി മരുന്ന് പിടികൂടിയ സംഭവത്തിൽ ഒളിവിൽ പോയ രണ്ടാമത്തെ ആളും പിടിയിലായി. പെരുവണ്ണാമുഴി…
തിരുവമ്പാടി കെഎസ്ആർടിസി ഡിപ്പോ ; അനുവദിച്ചത് 2010 ൽ, ഉദ്ഘാടനം ചെയ്തത് 2018 ൽ; ബസ് ഡിപ്പോ നിർമാണം തുടങ്ങി
newsdesk തിരുവമ്പാടി ∙ മലയോര മേഖലയുടെ യാത്രാസൗകര്യം മെച്ചപ്പെടുത്താൻ 2010ൽ അനുവദിച്ച തിരുവമ്പാടി കെഎസ്ആർടിസി ഡിപ്പോ നിർമാണം ആരംഭിച്ചു. 37 ഇടങ്ങളിൽ…
സംസ്ഥാനത്ത് മഞ്ഞപ്പിത്തവും ഡെങ്കിപ്പനിയും പടരുന്നു
newsdesk തിരുവനന്തപുരം: സംസ്ഥാനത്ത് മഞ്ഞപ്പിത്തവും വയറിളക്കവും പടരുന്നു. സംസ്ഥാനത്ത് രണ്ടാഴ്ചയ്ക്കിടെ അമ്പതിനായിരത്തിലേറെ പേരാണ് രോഗബാധിതരായത്. രണ്ടാഴ്ചയ്ക്കിടെ മഞ്ഞപ്പിത്തം ബാധിച്ചത് 245 പേര്‍ക്കാണ്.…