ഇൻസ്റ്റാഗ്രാം വഴി അശ്ളീല മെസേജ് അയച്ചത് ചോദ്യം ചെയ്ത യുവതിക്ക് നേരെ യുവാവിന്റെ ക്രൂര മർദ്ദനം; സംഭവം കൊടുവള്ളിയിൽ

NEWSDESK കൊടുവള്ളി : ഇൻസ്റ്റാഗ്രാം വഴി അശ്ളീല മെസേജ് അയച്ചത് ചോദ്യം ചെയ്ത യുവതിക്ക് നേരെ യുവാവിന്റെ ക്രൂര മർദ്ദനം .യുവതിയുടെ…

ജില്ലയിൽ ദുരിത മഴ ;​ഒ​രാ​ളു​ടെ​ ​മ​ര​ണ​മ​ട​ക്കം​ ​വ്യാ​പ​ക​ ​നാ​ശ​ന​ഷ്ടം

newsdesk കോ​ഴി​ക്കോ​ട്:​ ​ദു​രി​തം​ ​വി​ത​ച്ച് ​ജി​ല്ല​യി​ൽ​ ​ക​ന​ത്ത​ ​മ​ഴ​ ​തു​ട​രു​ന്നു.​ ​ഒ​രാ​ളു​ടെ​ ​മ​ര​ണ​മ​ട​ക്കം​ ​വ്യാ​പ​ക​ ​നാ​ശ​ന​ഷ്ടം.​ ​ബ​ണ്ട് ​മു​റി​ച്ചു​ ​ക​ട​ക്കു​ന്ന​തി​നി​ടെ​ ​കാ​ൽ​…

കോഴിക്കോട് ഇല്ലിപ്പിലായിയിൽ ഉഗ്ര സ്ഫോടന ശബ്ദം; ജനം ഭീതിയിൽ, മാറ്റിപാർപ്പിക്കുന്നു

newsdesk കോഴിക്കോട്∙ കല്ലാനോട് ഇല്ലിപ്പിലായി മേഖലയിൽ ഉഗ്ര സ്ഫോടന ശബ്ദം. കൂരാച്ചുണ്ട് പഞ്ചായത്തിൽ ഏഴാം വാർഡിലെ ഇല്ലിപ്പിലായി എൻആർഇപി പൂത്തോട്ട് ഭാഗത്തുണ്ടായ…

കേരളത്തില്‍ മഴ കുറയുന്നു, ഒമ്പതിടത്ത് യെല്ലോ അലര്‍ട്ട്; രണ്ട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

newsdesk തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളില്‍ പെയ്തതിന് സമാനമായി ശക്തമായ മഴയ്ക്ക് സാദ്ധ്യതയില്ലെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അതേസമയം ഒറ്റപ്പെട്ട സ്ഥലങ്ങളില്‍…

കോഴിക്കോട്– ബെംഗളൂരു ബസ് നിയന്ത്രണം വിട്ട് സൂചനാ ബോർഡിലിടിച്ചു; 15 പേർക്ക് പരുക്ക്

newsdesk ബെംഗളൂരു∙ കർണാടക ആർടിസിയുടെ കോഴിക്കോട്– ബെംഗളൂരു എസി സ്ലീപ്പർ ബസ് നിയന്ത്രണം വിട്ട് സൂചന ബോർഡിലിടിച്ച് 15 യാത്രക്കാർക്ക് പരുക്കേറ്റു.…

ജൂലൈ 8, 9 തീയതികളില്‍ റേഷൻ കട അടച്ച് സമരം

newsdesk കോഴിക്കോട്: വേതനപാക്കേജ് പരിഷ്കരിക്കുക, കിറ്റ് കമ്മീഷൻ കോടതി വിധി മാനിച്ചുകൊണ്ട് എല്ലാ വ്യാപാരികൾക്കും നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സമരം…

പുതുതായി നിയമിച്ച ജീവനക്കാർ ക്യാംപസിലേക്ക് കയറുന്നത് തടഞ്ഞു; എൻഐടിക്ക് മുന്നിൽ സംഘർഷം

newsdesk കുന്നമംഗലം∙ എൻഐടിക്ക് മുന്നിൽ സംഘർഷം. പുതിയതായി നിയമിച്ച ജീവനക്കാർ ക്യാംപസിലേക്ക് കയറുന്നത് നിലവിലെ ജീവനക്കാർ തടഞ്ഞതോടെയാണ് സംഘർഷം ഉടലെടുത്തത്. പുതിയതായി…

കോഴിക്കോട്, ബണ്ടിൽനിന്ന് മാമ്പുഴയിൽ വീണ് യുവാവ് മരിച്ചു; മൃതദേഹം കരിങ്കല്ലിനടിയിൽ കുടുങ്ങിയ നിലയിൽ

newsdesk കോഴിക്കോട്∙ പന്തീരാങ്കാവ് ഒളവണ്ണ കുന്നത്തുപാലം ബണ്ടിൽനിന്ന് മാമ്പുഴയിൽ വീണ് യുവാവ് മരിച്ചു. കുന്നത്തുപാലം ചീർപ്പ് പാലത്തിനു സമീപം താമസിക്കുന്ന നെല്ലൊളിയിൽ…

മുൻ ഭാര്യ അവശനിലയിലായപ്പോൾ വസ്‌ത്രങ്ങൾ വലിച്ചുകീറി നഗ്ന ചിത്രങ്ങൾ പകർത്തി, അയച്ചുകൊടുത്തത് കൊടും ക്രിമിനലിന്

newsdesk തിരുവനന്തപുരം: വട്ടിയൂർക്കാവിൽ വീട്ടമ്മയുടെ ആത്മഹത്യയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മുൻ ഭർത്താവ് ക്രൂരമായി മർദിച്ച ശേഷം നഗ്ന ചിത്രങ്ങൾ പകർത്തി…

മദ്യപിച്ച കെഎസ്ആർടിസിക്കാരെ പിടികൂടാനെത്തി, ഊതിച്ചപ്പോൾ വനിതാ ജീവനക്കാരും പരിശോധിക്കാനെത്തിയവരും ‘ഫിറ്റ്’

newsdesk കൊച്ചി: മദ്യപിച്ച് ജോലിക്കെത്തുന്ന ജീവനക്കാരെ പിടികൂടാൻ കെഎസ്ആർടിസി നടത്തിയ ബ്രത്ത് അനലൈസർ ടെസ്റ്റിന് വിധേയരായവരെല്ലാം ‘ഫിറ്റ്’. കോതമംഗലം ഡിപ്പോയിൽ ഇന്ന്…

error: Content is protected !!