കോഴിക്കോട്, ബണ്ടിൽനിന്ന് മാമ്പുഴയിൽ വീണ് യുവാവ് മരിച്ചു; മൃതദേഹം കരിങ്കല്ലിനടിയിൽ കുടുങ്ങിയ നിലയിൽ

കോഴിക്കോട്∙ പന്തീരാങ്കാവ് ഒളവണ്ണ കുന്നത്തുപാലം ബണ്ടിൽനിന്ന് മാമ്പുഴയിൽ വീണ് യുവാവ് മരിച്ചു. കുന്നത്തുപാലം ചീർപ്പ് പാലത്തിനു സമീപം താമസിക്കുന്ന നെല്ലൊളിയിൽ രതീഷ് (44) ആണ് മരിച്ചത്. ചീർപ്പ് പാലം കടക്കുന്നതിനിെട കാൽവഴുതി പുഴയിൽ വീണതാണെന്ന് കരുതുന്നു.


കൊല്ലം അഞ്ചലിൽ കെഎസ്ആർടിസി ബസും ടെംപോയും കൂട്ടിയിടിച്ചു; ഒരു മരണം, 14 പേർക്ക് പരുക്ക്
ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. മീഞ്ചന്തയിൽനിന്ന് അഗ്നിരക്ഷാ സേന എത്തിയാണ് മൃതദേഹം കണ്ടെത്തിയത്. കരിങ്കല്ലിനടിയിൽ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം.

error: Content is protected !!