newsdesk മുക്കം നഗരസഭയിലെ പെരുമ്പടപ്പിൽ ബീവറേജസ് കോർപ്പറേഷൻ്റെ ഔട്ട് ലെറ്റ് അനുവദിച്ചതിനെതിരെനഗരസഭയിലെ യു.ഡി.എഫ്, വെൽഫെയർ പാർട്ടി കൗൺസിലർമാരുടെ നേതൃത്വത്തിൽ നഗര സഭ…
Category: LATEST NEWS
തോട്ടുമുക്കം ഗവർമെന്റ് യു പി സ്‌കൂളിൽ ഷട്ടിൽ കോർട്ടുകൾ വിദ്യാർത്ഥികൾക്കായി തുറന്നു കൊടുത്തു
newsdesk പഠനത്തോടപ്പം കായികക്ഷമതയും വളർത്തുക എന്ന ലക്ഷ്യത്തോടെതോട്ടുമുക്കം ഗവർമെന്റ് യു പി സ്‌കൂളിൽ വിദ്യാർത്ഥികൾക്കായി നിർമിച്ച പുതിയ ഷട്ടിൽ കോർട്ടുകളുടെ ഉദ്ഘാടനം…
മുക്കം അങ്ങാടിയിൽ കാലങ്ങളായി വ്യാപാരികൾ നേരിടുന്ന പ്രശ്നപരിഹാരം; *കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി,മുക്കം മുനിസിപ്പൽ ചെയർമാന് നിവേദനം നൽകി.
newsdesk മുക്കം അങ്ങാടിയിൽ കാലങ്ങളായി വ്യാപാരികൾ നേരിടുന്ന പ്രശ്നനത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ടുകൊണ്ട് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി , മുക്കം…
‘അമ്മ’യിൽ പൊട്ടിത്തെറി ; മോഹൻലാൽ ഉൾപ്പെടെ എല്ലാവരും രാജിവച്ചു, ഭരണസമിതി പിരിച്ചു വിട്ടു
newsdesk കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ സിനിമയിലുണ്ടായ വെളിപ്പെടുത്തലിൽ താരസംഘടന അമ്മയിൽ പൊട്ടിത്തെറി. മോഹൻലാൽ ഉൾപ്പെടെ എല്ലാവരും രാജിവെച്ചു. നിലവിലെ…
ഓണത്തിന് 2 മാസത്തെ ക്ഷേമ പെൻഷൻ എത്തും , വിതരണം ഉടൻ
newsdesk തിരുവനന്തപുരം:ഓണത്തിന് 2 മാസത്തെ ക്ഷേമ പെൻഷൻ നൽകാൻ സർക്കാർ തീരുമാനം. 5 മാസത്തെ കുടിശികയിൽ ഒരു ഗഡുവും നടപ്പു മാസത്തെ…
മലയോരമേഖലയെ അമ്പാടിയാക്കി ശ്രീകൃഷ്ണ ശോഭായാത്ര;താലപ്പൊലിയേന്തിയ ഗോപികമാർ, വാദ്യഘോഷങ്ങളും നാമജഭ കീർത്തനങ്ങളും മുഖരിതമായ അന്തരീക്ഷം, നിറഞ്ഞാടി ഉണ്ണിക്കണ്ണൻമാർ;
newsdesk മുക്കം: അഷ്ടമി രോഹിണി ദിനത്തില്‍ നിറഞ്ഞാടി ,ഉണ്ണിക്കണ്ണമ്മാരും ഗോപികമാരും .ഗ്രാമങ്ങളും നഗരങ്ങളും അമ്പാടിയായി. ശ്രീകൃഷ്ണജയന്തി ആഘോഷത്തിന്റെ ഭാഗമായി കുഞ്ഞുകുട്ടികളും വലിയവരും…
സാമ്പത്തിക പ്രതിസന്ധി: ഓണക്കാല ചെലവുകൾക്കായി 3000 കോടി കടമെടുക്കാൻ സർക്കാർ
newsdesk സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഓണക്കാല ചെലവുകൾക്കായി കടമെടുക്കാൻ സർക്കാർ. 3000 കോടി കടമെടുക്കാൻ ആണ് ആലോചന. കൂടുതൽ വായ്പയെടുക്കാൻ…
ജില്ലയിൽ, കൃഷിവകുപ്പിൻ്റെ 81 ഓണചന്തകൾ സെപ്റ്റംബർ 11 മുതൽ 14 വരെ
newsdesk കോഴിക്കോട്: ജില്ലയിൽ കൃഷിവകുപ്പിന്റെ ഓണചന്ത സെപ്തം ബർ 11 മുതൽ 14 വരെ 81 കേന്ദ്ര ങ്ങളിൽ നടക്കും. വിപണി…