വീണ്ടും കോവിഡ് മരണം സംസഥാനത്ത് വീണ്ടും കോവിഡ് മരണം .കാസർകോഡ് രാവണേശ്വരം സ്വദേശി മാധവനാണ്(67 ) മരിച്ചത് . കണ്ണൂർ മെഡിക്കൽ…
Category: LATEST NEWS
എം ശിവശങ്കറിനെ എൻ ഐ എ ചോദ്യം ചെയ്യുന്നു
തിരുവനന്തപുരം: വിമാനത്താവളത്തിലെ സ്വര്‍ണം കടത്തിയ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിനെ എൻ ഐ എ ചോദ്യം ചെയ്യുന്നു.…
മൂന്നാം ദിവസവും റെക്കോഡ് കുറിച്ച് സ്വര്‍ണവില
തിരുവനന്തപുരം : തുടർച്ചയായി മൂന്നാമത്തെ ദിവസവും സംസ്ഥാനത്ത് സ്വർണ വിലകൂടുകയാണ്. വ്യാഴാഴ്ച പവന് 120 രൂപകൂടി 37,400 രൂപയായി. 4675 രൂപയാണ്…
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ മൂന്ന് കൗണ്‍സിലര്‍മാര്‍ക്ക് കൂടി രോഗം
തിരുവനന്തപുരത്ത് മൂന്ന് കൗണ്‍സിലര്‍മാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കോര്‍പ്പറേഷനില്‍ രോഗം സ്ഥിരീകരിച്ച കൗണ്‍സിലര്‍മാരുടെ എണ്ണം ഏഴായി. തലസ്ഥാനത്ത് കൊവിഡ് സാഹചര്യം…
ഉപതെരഞ്ഞെടുപ്പുകൾ ഉടനില്ല
രാജ്യത്തെ ലോക്സഭാ നിയമസഭാ ഉപതെരഞ്ഞെടുപ്പുകൾ മാറ്റിവെച്ചു. സംസ്ഥാനത്തെ ചവറ നിയമസഭാ മണ്ഡലത്തിൽ നടക്കേണ്ടിയിരുന്ന ഉപതെരഞ്ഞെടുപ്പും മാറ്റിവെച്ചു.നിലവിൽ കൊവിഡ് പടരുന്ന സാഹര്യത്തിൽ തെരഞ്ഞെടുപ്പ്…
കോഴിക്കോട് മെഡി. കോളജ് ഡോക്ടര്‍ക്ക് കോവിഡ്
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടര്‍ക്ക് കോവിഡ്. നേരത്തെ രോഗം സ്ഥിരീകരിച്ച രോഗിയുടെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയിലെ ആളാണ് ഡോക്ടര്‍. 9 ഡോക്ടര്‍മാരായിരുന്നു…
സമ്പൂര്‍ണ ലോക്ഡൗണ്‍ ഉടനില്ല നിയമസഭാ സമ്മേളനം മാറ്റിവച്ചു
ഉടന്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കേണ്ടതില്ലെന്നാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റെ വിലയിരുത്തല്‍. സംസ്ഥാനത്ത് സമ്പൂര്‍ണലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ പ്രത്യേക മന്ത്രിസഭാ യോഗം…
ബേപ്പൂർ ഹാർബർ അടച്ചു
കോഴിക്കോട് കൊവിഡ് കേസുകൾ വർധിച്ചതോടെ നിയന്ത്രണങ്ങൾ കർശനമാക്കുന്നു. ബോട്ട് ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതോടെ ബേപ്പൂർ ഹാർബർ അടച്ചു. സമ്പർക്ക രോഗികളുടെ എണ്ണത്തിലെ…
കൊവിഡ് ഭേദമായി നാട്ടിലെത്തിയ പ്രവാസി ക്വാറന്റൈനിലിരിക്കെ മരിച്ചു പരിശോധനയിൽ വീണ്ടും കൊവിഡ്
കാളികാവ് : ദുബായിയിൽ നിന്നും കൊവിഡ് ഭേദമായി മലപ്പുറം കാളികാവിലെ വീട്ടിലെത്തി ക്വാറന്റൈനിൽ കഴിയുന്നതിനിടെ മരിച്ച യുവാവിന് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു.…
കൊവിഡ് കണക്കില്‍ പകച്ച് രാജ്യം; രോഗബാധിതരുടെ എണ്ണം 12 ലക്ഷം കടന്നു, ഒറ്റദിവസം 45,720 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 1129 മരണവും
ന്യൂഡൽഹി: ആശങ്കയായി രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണവും മരണവും ദിനംപ്രതി കൂടുന്നു. 24 മണിക്കൂറിനിടെ 45,720 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 1129…