വീണ്ടും കോവിഡ് മരണം
സംസഥാനത്ത് വീണ്ടും കോവിഡ് മരണം .കാസർകോഡ് രാവണേശ്വരം സ്വദേശി മാധവനാണ്(67 ) മരിച്ചത് . കണ്ണൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു .കരൾ സംബന്ധമായ രോഗതത്തിന് ചികിത്സയിൽ ആയിരിക്കുമ്പോഴാണ് കോവിഡ് സ്ഥിരീകരിച്ചത് .