Entertainment Desk ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത പുതിയ ചിത്രം ‘ജോജി’യുടെ ആദ്യ ടീസര്‍ പുറത്തെത്തി. ഏപ്രില്‍…
Category: LATEST NEWS
കൃഷിക്കാർക്ക് സ്വൈര്യമായി ജീവിക്കാൻ നടപടി സ്വീകരിക്കും; ഉമ്മൻ ചാണ്ടി
Local News യു.ഡി.എഫ് അധികാരത്തിൽ വന്നാൽ കർഷകർക്ക് ആശ്വാസകരമായ ജീവിതത്തിനും കൃഷിക്കും അവസരമൊരുക്കുമെന്ന് ഉമ്മൻ ചാണ്ടി. വനത്തെയും വന്യമൃഗങ്ങളെയും വേർതിരിച്ച് കൃഷിക്കാർക്ക്…
സമ്മതിദാനം വിലപ്പെട്ട അവകാശം; ബോധവല്‍ക്കരണവുമായി ജില്ല ഭരണകൂടം
Local News സമ്മതിദാനാവകാശം ഓരോ പൗരന്റെയും വിലപ്പെട്ട അവകാശമാണെന്നും ഓരോ പൗരനും വോട്ടെടുപ്പില്‍ പങ്കാളികളാവണമെന്നുമുള്ള സന്ദേശവുമായി കോഴിക്കോട് ജില്ല ഭരണകൂടം മുക്കത്ത്…
കോവിഡ് വാക്‌സിൻ സ്വീകരിച്ചതിനെ തുടർന്ന് മരിച്ചെന്ന പ്രചാരണം തള്ളി തമിഴ്നാട് ആരോഗ്യ വകുപ്പ്
Web Desk മധുരയിൽ 26കാരിയായ യുവഡോക്ടർ കോവിഡ് വാക്‌സിൻ സ്വീകരിച്ചതിനെ തുടർന്നാണ് മരിച്ചതെന്ന സമൂഹമാധ്യമ പ്രചാരണം തള്ളി തമിഴ്നാട് ആരോഗ്യ വകുപ്പ്.…
ഗര്‍ഭിണിയെ ആശുപത്രിയിലേക്ക് കൊണ്ട് പോയ വാഹനം തല്ലി തകര്‍ത്ത സംഭവം;കണ്ണൂരില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ അറസ്റ്റില്‍
Web Desk ഗര്‍ഭിണിയെ ആശുപത്രിയിലേക്ക് കൊണ്ട് പോയ വാഹനം തല്ലി തകര്‍ത്ത സംഭവത്തില്‍ രണ്ട് ബി.ജെ.പി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. കണ്ണപുരം…
45നു മുകളിൽ എല്ലാവർക്കും കുത്തിവയ്പ് നാളെ മുതൽ
Web Desk 45 വയസ്സിനു മുകളിലുള്ള എല്ലാവർക്കും കോവിഡ് വാക്സീൻ നൽകുന്ന ഘട്ടത്തിലേക്കു നാളെ രാജ്യം പ്രവേശിക്കുന്നു. ജനസംഖ്യാ കണക്കു പ്രകാരം…
എവറസ്റ്റ് കീഴടക്കുന്ന ആദ്യ ഖത്തര്‍ വനിതയാവാന്‍ തയ്യാറെടുത്ത് ഷെയ്ഖ് അസ്മ അല്‍താനി
Web Desk എവറസ്റ്റ് കൊടുമുടി കീഴടക്കുന്ന ആദ്യ ഖത്തരി വനിതയാവാനുള്ള തയ്യാറെടുപ്പിലാണ് ഖത്തരി രാജകുടുംബത്തില്‍ നിന്നുള്ള ഷെയ്ഖ് അസ്മ അല്‍താനി എന്ന…
ഈ 1500 രൂപ പെന്‍ഷന്‍ രണ്ട് ചായ കുടിച്ചാല്‍ തീരും’: ശശി തരൂര്‍
Web Desk നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം അവശേഷിക്കെ പ്രചാരണ പ്രവർത്തനങ്ങളും ആരോപണങ്ങളും ശക്തമാക്കി മുന്നണികൾ. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ള ദേശീയ…
ഹോളിക്കിടെ മദ്യത്തിന് പകരം സാനിറ്റൈസര്‍ കുടിച്ച രണ്ട് പേര്‍ മരിച്ചു
Web Desk മധ്യപ്രദേശില്‍ ഹോളി ആഘോഷത്തിനിടെ സാനിറ്റൈസര്‍ കുടിച്ച മൂന്ന് യുവാക്കളില്‍ രണ്ട് പേര്‍ മരിച്ചു. ഹോളിയെ തുടര്‍ന്ന് മധ്യപ്രദേശിലെ മദ്യശാലകള്‍…
ഭാര്യയെ മദ്യപിക്കാൻ നിര്‍ബന്ധിച്ച് പ്രവാസി;രണ്ട് വയസ്സുള്ള കുഞ്ഞിനെയും ബിയര്‍ കഴിക്കാൻ നിര്‍ബന്ധിച്ചു
Web Desk ഭര്‍ത്താവ് തന്നെ മദ്യപിക്കാൻ നിര്‍ബന്ധിക്കുകയാണെന്നും മര്‍ദ്ദിച്ചെന്നും കാണിച്ച് പരാതിയുമായി യുവതി പോലീസ് സ്റ്റേഷനിൽ. ഭര്‍ത്താവും വീട്ടുകാരും തന്നെ ശാരീരികമായും…