സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ കാരശ്ശേരി സൗത്ത് യൂണിറ്റ് സമ്മേളനം സംഘടിപ്പിച്ചു

മുക്കം : സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ കാരശ്ശേരി സൗത്ത് യൂണിറ്റ് സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അബ്ദുൽ അക്ബർ ഉദ്ഘാടനം ചെയ്തു.

കെ ടി അബ്ദുൽ റഹ്മാൻ അബ്ദുൽ റഹ്മാൻ അധ്യക്ഷനായി.ജില്ലാ വൈസ് പ്രസിഡന്റ് രാജൻ മാമ്പറ്റ കാരണങ്ങാട്ട് ഭാസ്കരൻ ചെറിയനാഗൻ സംസാരിച്ചു ഭാരവാഹികൾ കെ ടി അബ്ദുൽ റഹ്മാൻ പ്രസിഡണ്ട് വി എസ് നാരായണൻ സെക്രട്ടറി കെ കുഞ്ഞൻ ട്രഷറർ

error: Content is protected !!