രോഗികൾക്ക് കോവിഡ്

തിരുവനന്തപുരം :പാറശാല താലൂക്ക് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും കോവിഡ് സ്ഥിരീകരിച്ചു .സർജറി വാർഡിലെ രണ്ട് രോഗികൾക്കാണ് രോഗബാധ ഉണ്ടായത് കൂട്ടത്തിലുള്ള .നാല് കൂട്ടിരിപ്പുകാർക്കും…

ക​ണ്ടെ​യ്ന്‌മെ​ന്‍റ് സോ​ണു​ക​ളി​ല്‍ ക​ര്‍​ശ​ന ന​ട​പ​ടി​യു​മാ​യി പോലീ​സ്

കോ​ഴി​ക്കോ​ട്: കോ​വി​ഡ് സ​മ്പ​ര്‍​ക്ക​രോ​ഗി​ക​ളു​ടെ എ​ണ്ണം കൂ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ക​ണ്ടെ​യ്ന്‍മെ​ന്‍റ് സോ​ണു​ക​ളി​ല്‍ ക​ര്‍​ശ​ന ന​ട​പ​ടി​യു​മാ​യി പോ​ലീ​സ്. രോ​ഗവ്യാ​പ​നം ത​ട​യു​ക​യെ​ന്ന​ത് പ്ര​ധാ​ന ദൗ​ത്യ​മാ​യി ഏ​റ്റെ​ടു​ത്തു​കൊ​ണ്ടാ​ണ്…

ഏറ്റുമാനൂര്‍ ക്ലസ്റ്ററില്‍ സ്ഥിതി അതീവഗുരുതരം

കോട്ടയം: ആന്‍റിജൻ പരിശോധനയില്‍ 45 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിക്കപ്പെട്ട ഏറ്റുമാനൂര്‍ ക്ലസ്റ്ററില്‍ സ്ഥിതി അതീവഗുരുതരമെന്ന് ജില്ലാ ഭരണകൂടത്തിന്‍റെ വിലയിരുത്തൽ. ഇവിടെ…

മുക്കം മേഖലയിലെ വർക്ക് ഷോപ്പുകൾ നാളെ മുതൽ ഒരാഴ്ചത്തേക്ക് പ്രവർത്തിക്കില്ല

കോവിഡ് 19 മുക്കം മേഖലയിൽ പടരുന്ന സാഹചര്യത്തിൽ മലയോര മേഖലയിലെ ആറ് പഞ്ചായത്തുകളിലെയും നഗര സഭ പരിധിയിലെയും ഇരുനൂറ്റി അമ്പതോളം വർക്ക്ഷോപ്പുകൾ…

എറണാകുളം കളക്ടറേറ്റ് ജീവനക്കാരന് കോവിഡ്

എറണാകുളം കളക്ടറേറ്റ് ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചു. ആർടിഒ ഓഫീസിലെ ജീവനക്കാരനാണ് രോ​ഗബാധ സ്ഥിരീകരിച്ചത്. ഇതോടെ കളക്ടറേറ്റിലെ ആർടിഒ ഓഫീസ് താത്കാലികമായി അടച്ചു.…

സ്വര്‍ണവില: പവന് 600 രൂപകൂടി 39,200 രൂപയായി

തുടർച്ചയായി ഏഴാമത്തെ ദിവസവും സംസ്ഥാനത്ത് സ്വർണവില റെക്കോഡ് കുറിച്ചു. ചൊവാഴ്ച പവന് 600 രുപകൂടി 39,200 രൂപയായി. 4,900 രൂപയാണ് ഗ്രാമിന്റെ…

പ്ലസ് വൺ അപേക്ഷ നാളെ

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷകൾ സ്വീകരിക്കുന്നത് ജൂലൈ 29 വൈകിട്ട് അഞ്ചുമണി മുതൽ. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഓൺലൈനായിട്ടാണ് അപേക്ഷ…

“ചെലോല്‍ത് ശരിയാകും, ചെലോല്‍ത് ശരിയാവൂല്ല’ പരസ്യവാചകമാക്കി കമ്പനികൾ

മലപ്പുറം: സാമൂഹിക മാധ്യമങ്ങളിൽ വൈറലായ മുഹമ്മദ് ഫായിസ് എന്ന നാലാം ക്ലാസുകാരന്റെ ‘ചെലോല്‍ത് ശരിയാകും ചെലോല്‍ത് ശരിയാകൂല്ല’ പ്രയോഗം പരസ്യ വാചകമക്കി…

സ്വപ്നയുമായുള്ള ബന്ധം വിശദീകരിച്ച് എം ശിവശങ്കര്‍

കൊച്ചി സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷുമായി ഉണ്ടായിരുന്നത് വ്യക്തിപരമായ സൗഹൃദം മാത്രമെന്ന് എം ശിവശങ്കര്‍. അധികാര ദല്ലാൾ പണി തിരിച്ചറിഞ്ഞ്…

സംസ്ഥാനത്ത് ഇന്ന് മൂന്ന് കൊവിഡ് മരണം

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. കഴിഞ്ഞ ദിവസം മരിച്ച തിരുവനന്തപുരം കാട്ടാക്കട സ്വദേശിനിക്കാണ് കൊവിഡ് സ്ഥിരീകരിച്ചു. ഹൃദ്രോഗിയായിരുന്ന പ്രപുഷ കഴിഞ്ഞ…

error: Content is protected !!