തിരുവനന്തപുരം: പരിശീലനത്തിനെത്തിയ പൊലീസുകാരന് കൊവിഡ് സ്ഥിരീകരിച്ചതോടെ തിരുവനന്തപുരം പേരൂർക്കട എസ്എപി ക്യാമ്പിൽ ആശങ്കയേറി. 110 ട്രെയിനികൾക്കൊപ്പമാണ് രോഗം സ്ഥിരീകരിച്ച പൊലീസുകാരൻ കഴിഞ്ഞിരുന്നത്.അഞ്ചു…
Category: KERALA
വന്ദേ ഭാരത് മിഷന്‍ വിമാന സര്‍വീസിന്റെ അഞ്ചാം ഘട്ടത്തില്‍ യു.എ.ഇയില്‍നിന്ന് കേരളത്തിലേക്ക് കൂടുതൽ വിമാനങ്ങൾ
യു.എ.ഇ.യിൽ നിന്ന് ഇന്ത്യയിലേക്കുള്ള വന്ദേഭാരത് ദൗത്യം അഞ്ചാംഘട്ട വിമാനസർവീസുകൾ പ്രഖ്യാപിച്ചു. ഓഗസ്റ്റ് ഒന്നുമുതൽ 15 വരെയാണ് ദൗത്യം. ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക്…
ആഗോള വിപണിയില്‍ റെക്കോഡ് കുറിച്ചു; സ്വര്‍ണവില പവന് 38,600 രൂപയായി
ആഗോള വിപണിയിൽ ഇതാദ്യമായി എക്കാലത്തെയും ഉയർന്ന നിലവാരം കുറിച്ചതോടെ ആഭ്യന്തര വിപണിയിലും സ്വർണവില വീണ്ടും കുതിച്ചു.സംസ്ഥാനത്ത് പവന് ഒറ്റയടിക്ക് 480 രൂപകൂടി…
പാലക്കാട് അഭിഭാഷകന് കൊവിഡ്,ചേർത്തലയിൽ കുടുംബത്തിലെ മൂന്ന് പേര്‍ക്ക് കോവിഡ്
ആലപ്പുഴ/പാലക്കാട്: സംസ്ഥാനത്ത് പ്രതിസന്ധി സൃഷ്ടിച്ച് കൊവിഡ് കൂടുതൽ പേരിലേക്ക്. പാലക്കാട് ഒരു അഡ്വക്കേറ്റിനും ചേര്‍ത്തലയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്കും രോഗബാധ…
ഓഗസ്റ്റ് 1 മുതല്‍ സ്വകാര്യബസുകള്‍ സർവീസ് നിർത്തും
തിരുവനന്തപുരം∙ ഓഗസ്റ്റ് ഒന്നുമുതല്‍ സ്വകാര്യബസുകള്‍ റോഡിൽ ഇറങ്ങുകയില്ല . നഷ്ടം സഹിച്ച് മുന്നോട്ടുപോകാനാകില്ലെന്ന് ബസ് ഉടമ സംയുക്തസമിതി വിലയിരുത്തി. ബസ് ഓടാത്ത…
സമ്പര്‍ക്കകേസുകളുടെ വര്‍ധന അപകട സൂചന; ജാഗ്രത കൈവിടരുതെന്ന് കോഴിക്കോട് കളക്ടർ
കോഴിക്കോട്: കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സമ്പര്‍ക്കത്തിലൂടെയുള്ള കൊവിഡ് രോഗബാധ കേസുകളില്‍ കോഴിക്കോട് ജില്ലയില്‍ രേഖപെടുത്തുന്ന വലിയ വര്‍ധനവ് നല്‍കുന്നത് വ്യക്തമായ അപകട…
സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണില്ല
സംസ്ഥാനത്ത് സമ്പൂർണ്ണ ലോക് ഡൗണ്‍ പ്രഖ്യാപിക്കില്ല. സമ്പൂർണ ലോക് ഡൗണ്‍ അപ്രായോഗികമാണെന്നാണ് മന്ത്രിസഭാ യോഗം വിലയിരുത്തിയത്. രോഗ വ്യാപനം കൂടിയ പ്രദേശങ്ങളിൽ…
ശിവശങ്കർ കൊച്ചിയിലെത്തി ചോദ്യം ചെയ്യൽ ഉടൻ ആരംഭിക്കും
കേസിൽ സംസ്ഥാന സർക്കാർ കടുത്ത സമ്മർദ്ദത്തിലായിരിക്കെയാണ് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി രണ്ടാമതും എൻഐഎയുടെ ചോദ്യം ചെയ്യലിന് ഹാജരാകുന്നത്.ഇതാദ്യമായാണ് സ്വർണ്ണക്കടത്ത് കേസിൽ…
ഇന്ന് 1103 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 838 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം;1049 പേര്‍ക്ക് രോഗമുക്തി
തിരുവനന്തപുരം ജില്ലയില്‍ 240 പേര്‍ രോഗബാധിതരായി. കോഴിക്കോട് ജില്ലയില്‍ 110 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ 105 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 102…
മേയറുടെ കൊവിഡ് പരിശോധന ഫലം നെഗറ്റീവ്
തിരുവനന്തപുരം: തലസ്ഥാനത്തെ മേയർ കെ ശ്രീകുമാറിന്റെ കൊവിഡ് പരിശോധന ഫലം നെഗറ്റീവ്. തിരുവനന്തപുരം നഗരസഭയിലെ ഏഴ് കൗൺസിലർമാർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ്…