സിദ്ധന്റെ വാക്ക് കേട്ട് പിഞ്ചു കുഞ്ഞിന് മുലപ്പാൽ നിഷേധിച്ച സംഭവം. മാതാവിനെ കോടതി ശിക്ഷിച്ചു.

ഏറെ ചർച്ചയായിരുന്ന മുക്കത്തെ മുലപ്പാൽ വിവാദത്തിലാണ് കുഞ്ഞിൻറെ മാതാവിനെ കോടതി ശിക്ഷിച്ചത്. 2016 നവംബർ  രണ്ടിന് മുക്കത്തെ സഹകരണാശുപത്രിയിൽ ആൺകുഞ്ഞിനു ജന്മം…

ഇരവികുളം ദേശീയോദ്യാനം വീണ്ടും സന്ദർശകർക്കായി തുറന്നു

കൊവിഡ് നിയന്ത്രണങ്ങൾക്ക്  ഇക്കോ ടൂറിസം മേഖലകളിൽ ഇളവുകൾ അനുവദിച്ചതോടെ മൂന്നാർ ഇരവികുളം നാഷണൽ പാർക്ക് സന്ദർശകർക്കായി വീണ്ടും തുറന്നു. എട്ട് മാസങ്ങൾക്ക്…

വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് മകൻ മരിച്ചു, രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അമ്മയ്ക്കും ദാരുണാന്ത്യം

കാസര്‍കോട്: കാസര്‍കോട് മീഞ്ചന്തയില്‍ അമ്മയും മകനും ഷോക്കേറ്റ് മരിച്ചു. കോളിയൂർ സ്വദേശി വിജയ (32) ആശയ് (6) എന്നിവരാണ് മരിച്ചത്. പൊട്ടിവീണ…

ഇടുക്കി, വയനാട്, മലപ്പുറം ജില്ലകളിൽ നാളെ റെഡ് അലർട്ട്

ഇടുക്കി, വയനാട്, മലപ്പുറം ജില്ലകളിൽ നാളെ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇടുക്കി, വയനാട്, മലപ്പുറം ,കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഇന്ന്…

രാ​ഷ്ട്രീ​യ പ​ര​സ്യ​ങ്ങ​ൾ​ക്ക് വി​ല​ക്ക്

രാ​ഷ്ട്രീ​യ പ​ര​സ്യ​ങ്ങ​ൾ​ക്ക് പൂ​ർ​ണ്ണ​മാ​യും വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്താ​നൊ​രു​ങ്ങി ഫേ​സ്ബു​ക്ക്. അ​മേ​രി​ക്ക​യി​ൽ ന​വം​ബ​റി​ൽ ന​ട​ക്കാ​നി​രി​ക്കു​ന്ന തെ​ര​ഞ്ഞ​ടു​പ്പി​നോ​ട് അ​നു​ബ​ന്ധി​ച്ചാ​ണ് പ​ര​സ്യ​ങ്ങ​ൾ നി​രോ​ധി​ക്കാ​ൻ ഫേ​സ്ബു​ക്ക് തീരുമാനം .മീ​ഡി​യ…

വജ്രം കൊണ്ടൊരു മാസ്ക്

സ്വർണ മാസ്കിന് പിന്നാലെ ഡയമണ്ട് കൊണ്ട് അലങ്കരിച്ച മാസ്ക് പുറത്തിറക്കി. സൂറത്തിലെ ജ്യൂവലറിയാണ് മാസ്ക് പുറത്തിറക്കിയത്. നാലു ലക്ഷംരൂപയാണ് മാസ്കിന് വില.…

ലോകശ്രദ്ധ നേടി മൂർക്കനാട് സ്കൂൾ

മലപ്പുറം ജില്ലയിലെ മൂർക്കനാട് എ.ഇ.എം.യു.പി സ്കൂൾ ഇന്ന് ലോകത്താകെ ചർച്ചയായിരിക്കുകയാണ്. ഓൺലൈൻ പഠനത്തിനായി സ്വീകരിച്ച വ്യത്യസ്ഥ ശൈലിയെ ഇവരെ പ്രശസ്തമാക്കിയത്. സാങ്കേതികതയുടെ…

error: Content is protected !!