ഇ-പോസ് മെഷീന്‍ തകരാറിലായി; സംസ്ഥാനത്ത് റേഷന്‍ വിതരണം പൂര്‍ണമായും തടസപ്പെട്ടു

newsdesk സംസ്ഥാനത്ത് റേഷന്‍ വിതരണം പൂര്‍ണമായും തടസപ്പെട്ടു. ഇ-പോസ് മെഷീന്‍ തകരാറിനെ തുടര്‍ന്നാണ് റേഷന്‍ വിതരണം മുടങ്ങിയത്. റേഷന്‍കട വ്യാപാരികളുടെ സമരം…

കോഴിക്കോട്, രണ്ടരക്കോടിയുടെ ലഹരിമരുന്ന്: ‘കാരിയർ’ യുവതി പിടിയിൽ

newsdesk കോഴിക്കോട് ∙ രണ്ടരക്കോടി രൂപ വിലവരുന്ന ലഹരിമരുന്നു പിടികൂടിയ സംഭവത്തിൽ ബെംഗളൂരുവിൽ നിന്ന് ഒരു യുവതി കൂടി പിടിയിലായി. അവിടെ…

ജിയോക്ക് പിന്നാലെ നിരക്കുകൾ കുത്തനെ ഉയർത്തി എയർടെല്ലും

NEWSDESK മുംബൈ: റിലയൻസ് ജിയോക്ക് പിന്നാലെ മൊബൈൽ റീചാർജ് നിരക്കുകൾ കുത്തനെ ഉയർത്തി ഭാരതി എയർടെൽ. ജൂലൈ മൂന്ന് മുതൽ നിരക്ക്…

കോഴിക്കോട്ട് നാട്ടുകാരെ വിറപ്പിച്ച ഉഗ്രശബ്‌ദത്തിന് പിന്നിലെ കാരണം കണ്ടെത്തി, എല്ലാം വ്യക്തമായത് തിരച്ചിലിനൊടുവിൽ

NEWSDESK കോഴിക്കോട്: കൂരാച്ചുണ്ട് ഇലിപ്പിലായി എൻആർഇപി പുത്തേട്ട് ഭാഗത്ത് ജനങ്ങളെ ഭീതിയുടെ മുൾമുനയിലാക്കിയ സ്ഫോടന ശബ്ദത്തിന്റെ കാരണം ഒടുവിൽ കണ്ടെത്തി. ഒരു…

കോഴിക്കോട് മിഠായിത്തെരുവ് ;കടയിലേക്ക് ആകര്‍ഷിക്കാന്‍ മോശം വാക്കുകളും ദ്വയാര്‍ത്ഥ പ്രയോഗവും, കച്ചവടക്കാര്‍ക്കെതിരെ സ്ത്രീകളുടെ പരാതി

NEWSDESK കോഴിക്കോട്: മിഠായിത്തെരുവിലെ ഒരു വിഭാഗം കച്ചവടക്കാര്‍ക്കെതിരെ പരാതികള്‍ വ്യാപകമായതോടെ നടപടിക്കൊരുങ്ങി പൊലീസ്. എസ്എം സ്ട്രീറ്റില്‍ സാധനങ്ങള്‍ വാങ്ങാനായി എത്തുന്നവരെ കടയിലേക്ക്…

ആരുടേയും തൊഴിൽ നഷ്ടപ്പെടില്ല ;എൻഐടി സമരം ഒത്തുതീർപ്പിലേക്ക്

NEWSDESK കുന്നമംഗലം∙ എൻഐടിയിലെ സെക്യൂരിറ്റി ജീവനക്കാരെയും ശുചീകരണത്തൊഴിലാളികളെയും കൂട്ടത്തോടെ പിരിച്ചുവിടാനുള്ള നീക്കത്തിനെതിരെ നടത്തുന്ന സമരം ഫലം കണ്ടു . തുടർച്ചയായ അഞ്ചാം…

ഇൻസ്റ്റാഗ്രാം വഴി അശ്ളീല മെസേജ് അയച്ചത് ചോദ്യം ചെയ്ത യുവതിക്ക് നേരെ യുവാവിന്റെ ക്രൂര മർദ്ദനം; സംഭവം കൊടുവള്ളിയിൽ

NEWSDESK കൊടുവള്ളി : ഇൻസ്റ്റാഗ്രാം വഴി അശ്ളീല മെസേജ് അയച്ചത് ചോദ്യം ചെയ്ത യുവതിക്ക് നേരെ യുവാവിന്റെ ക്രൂര മർദ്ദനം .യുവതിയുടെ…

ജില്ലയിൽ ദുരിത മഴ ;​ഒ​രാ​ളു​ടെ​ ​മ​ര​ണ​മ​ട​ക്കം​ ​വ്യാ​പ​ക​ ​നാ​ശ​ന​ഷ്ടം

newsdesk കോ​ഴി​ക്കോ​ട്:​ ​ദു​രി​തം​ ​വി​ത​ച്ച് ​ജി​ല്ല​യി​ൽ​ ​ക​ന​ത്ത​ ​മ​ഴ​ ​തു​ട​രു​ന്നു.​ ​ഒ​രാ​ളു​ടെ​ ​മ​ര​ണ​മ​ട​ക്കം​ ​വ്യാ​പ​ക​ ​നാ​ശ​ന​ഷ്ടം.​ ​ബ​ണ്ട് ​മു​റി​ച്ചു​ ​ക​ട​ക്കു​ന്ന​തി​നി​ടെ​ ​കാ​ൽ​…

കോഴിക്കോട് ഇല്ലിപ്പിലായിയിൽ ഉഗ്ര സ്ഫോടന ശബ്ദം; ജനം ഭീതിയിൽ, മാറ്റിപാർപ്പിക്കുന്നു

newsdesk കോഴിക്കോട്∙ കല്ലാനോട് ഇല്ലിപ്പിലായി മേഖലയിൽ ഉഗ്ര സ്ഫോടന ശബ്ദം. കൂരാച്ചുണ്ട് പഞ്ചായത്തിൽ ഏഴാം വാർഡിലെ ഇല്ലിപ്പിലായി എൻആർഇപി പൂത്തോട്ട് ഭാഗത്തുണ്ടായ…

കോഴിക്കോട്– ബെംഗളൂരു ബസ് നിയന്ത്രണം വിട്ട് സൂചനാ ബോർഡിലിടിച്ചു; 15 പേർക്ക് പരുക്ക്

newsdesk ബെംഗളൂരു∙ കർണാടക ആർടിസിയുടെ കോഴിക്കോട്– ബെംഗളൂരു എസി സ്ലീപ്പർ ബസ് നിയന്ത്രണം വിട്ട് സൂചന ബോർഡിലിടിച്ച് 15 യാത്രക്കാർക്ക് പരുക്കേറ്റു.…

error: Content is protected !!