നഗരപരിധിയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ അടിയന്തര നടപടി കൈക്കൊള്ളുമെന്ന് മേയർ ഡോ.എം. ബീന ഫിലിപ് അറിയിച്ചു.

റോഡുകളിൽ അനുവദനീയമായ സ്ഥലങ്ങളിൽ സൈൻ ബോർഡുകൾ സ്ഥാപിക്കും

മെഡിക്കൽ കോളജ് അക്രമം; പ്രതികളായ ഡിവൈഎഫ്ഐ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.

28 മണിക്കൂർ സമയത്തെ പൊലീസ് കസ്റ്റഡിയാണ് കോടതി അനുവദിച്ചത്.

പേവിഷ ബാധ നിയന്ത്രണം: ജില്ലയില്‍ സെപ്റ്റംബര്‍ 20 മുതല്‍ വാക്‌സിനേഷന്‍ ഡ്രൈവ്

തെരുവ് നായ ശല്യം, പേവിഷ ബാധ നിയന്ത്രണം സംബന്ധിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശിയുടേയും ജില്ലാ കലക്ടര്‍ ഡോ. എന്‍…

രാത്രിയിൽ വീടിനു നേരെ വെടി വയ്പ്; തൂണിൽ പതിച്ച് തെറിച്ച വെടിയുണ്ട ചുമരിൽ തട്ടി മുറ്റത്തേക്ക് വീണു

പൊട്ടിക്കൈ പുത്തൻ പുരയ്ക്കൽ പി.ആർ. മണിയന്റെ വീടിനാണ് വെടിയേറ്റത്. പോർച്ചിലെ തൂണിൽ പതിച്ച് തെറിച്ച വെടിയുണ്ട ചുമരിൽ തട്ടി മുറ്റത്തേക്ക് വീണതിനാലാണ്…

തെരുവുനായ് ആക്രമണം; ബൈക്ക് യാത്രക്കാരന് വീണുപരുക്ക്

കൊളത്തറ ചുങ്കം തലപ്പണ പറമ്പ് പുറ്റേക്കര സിൽവസ്റ്ററിനാണു (ബാബു–69) പരുക്ക്. ഇദ്ദേഹത്തെ ഫറോക്ക് ചുങ്കത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വൻ തോതിൽ മത്തി കരയ്ക്ക് അടിഞ്ഞു; വിവരമറിഞ്ഞെത്തിയ ആളുകൾ വാരിക്കൊണ്ടു പോയി

അഴിത്തല തീരത്ത് മത്തി ചാകര. രാവിലെ 11.30ന് ആണ് വൻ തോതിൽ മത്തി കരയ്ക്ക് അടിഞ്ഞത്.

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സുരക്ഷാ ജീവനക്കാരെ മര്‍ദിച്ച സംഭവം; പ്രതികള്‍ക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തി

333 വകുപ്പ് പ്രകാരം പൊതുസേവകരെ ഗുരുതരമായി പരുക്കേല്‍പ്പിച്ച കുറ്റമാണ് ചുമത്തിയത്. ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗം കെ.അരുണ്‍ അടക്കം അഞ്ച് പേരാണ്…

രണ്ടു വർഷമായി; ഈ ടൗൺ ഇനി എന്ന് സുന്ദരമാകും

600 മീറ്റർ ദൂരം 7 കോടി രൂപ ചെലവഴിച്ചു നവീകരിക്കുന്ന പദ്ധതി തുടങ്ങിയതു 2020 സെപ്റ്റംബർ 17ന് ആയിരുന്നു.

ടിക്കറ്റ് എടുക്കാൻ നീണ്ട കാത്തുനിൽപ്, കിട്ടിയാൽ തന്നെ കയറിക്കൂടാൻ പെടാപ്പാട്; യാത്രക്കാരുടെ ‘ഒരു അവസ്ഥ’

കോഴിക്കോട്, ട്രെയിനിലെ ജനറൽ കംപാർട്മെന്റിൽ ടിക്കറ്റ് എടുക്കാൻ ഒരു മണിക്കൂറിലേറെ നീണ്ട കാത്തുനിൽപ്. ടിക്കറ്റ് കിട്ടിയാൽ തന്നെ ട്രെയിനിൽ കയറിക്കൂടാൻ പെടാപ്പാട്.

കൊല്ലത്ത് ഓടുന്ന സ്കൂട്ടറിന് നേരെ തെരുവ് നായ ആക്രമണം; രണ്ട് പേര്‍ക്ക് പരുക്ക്

കൊല്ലത്ത് ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന് പിന്നാലെ തെരുവ് നായ ആക്രമണം. സ്കൂട്ടർ നിയന്ത്രണം വിട്ടുമറിഞ്ഞ് രണ്ടുപേർക്ക് പരുക്ക്. കൊല്ലം അഞ്ചൽ അഗസ്ത്യക്കോട് വച്ചാണ്…

error: Content is protected !!