മർദനമേറ്റ സുരക്ഷാ ജീവനക്കാർക്കെതിരെ സൈബർ ആക്രമണം രൂക്ഷം

മർദനമേറ്റ സുരക്ഷാ ജീവനക്കാരെ വ്യക്തിപരമായി ആക്രമിക്കുകയും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയും ചെയ്യുന്ന വിധത്തിലാണ് ഇടതു സൈബർ പ്രചാരണം നടക്കുന്നത്.

ബേപ്പൂരിൽനിന്നു മത്സ്യബന്ധനത്തിനു പോയ ബോട്ടിൽ കപ്പലിടിച്ചു; 3 തൊഴിലാളികൾക്കു പരുക്ക്

13 തൊഴിലാളികളുണ്ട്. ഇതിൽ 11 പേർ ബംഗാൾ സ്വദേശികളും 2 തമിഴ്നാട് സ്വദേശികളുമാണ്.

നായ കുറുകെ ചാടി; ബൈക്ക് മറിഞ്ഞ് 2 പേർക്കു പരുക്ക്

വടകര ചെക്കോട്ടി ബസാറിലുണ്ടായ അപകടത്തിൽ മുയിപ്പോത്ത് ചങ്ങരോത്ത് കണ്ടി വിജേഷിനാണ് പരുക്കേറ്റത്.

ബത്തേരി തെരഞ്ഞെടുപ്പ് കോഴക്കേസ്; ഫോണ്‍സംഭാഷണത്തിലെ ശബ്ദം കെ സുരേന്ദ്രന്റേത് തന്നെ

ബത്തേരി തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ഫൊറന്‍സിക് റിപ്പോര്‍ട്ട് അന്വേഷണ സംഘത്തിന്.

തെരുവുനായ ശല്യം വാക്സിനേഷൻ ഡ്രൈവിനു തുടക്കം

കോർപറേഷൻതല ഉദ്ഘാടനം ബേപ്പൂരിലും ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഉദ്ഘാടനം ബാലുശ്ശേരിയിലും നടന്നു. ബേപ്പൂരിൽ ഇന്നലെ 10 തെരുവുനായ്ക്കൾക്കാണ് വാക്സീൻ നൽകിയത്.

‘ഇങ്ങനെയുള്ള കളകളെ പറിച്ച് കളയുക തന്നെ ചെയ്യും’ ജീവനക്കാരിൽ നിന്നുമുണ്ടായ വൈഷമ്യയത്തിൽ മാപ്പ് ചോദിക്കുന്നു ; കെഎസ്ആർടിസി എം. ഡി ബിജു പ്രഭാകർ

കാട്ടാക്കട ഡിപ്പോയിലെ കെഎസ്ആർടിസി ജീവനക്കാരിൽ നിന്നും പെൺകുട്ടിക്കും പിതാവിനും ഉണ്ടായ വൈഷമ്യയത്തിൽ മാപ്പ് ചോദിക്കുന്നെന്ന് കെസ്ആർടിസി എം ഡി ബിജു പ്രഭാകർ.

‘നിൻ്റെ കസ്റ്റമറായിരിക്കും’; കോഴിക്കോട് ട്രാൻസ്ജൻഡറെ പൊലീസ് അധിക്ഷേപിച്ചെന്ന് പരാതി

നടക്കാവ് പൊലീസ് സ്റ്റേഷനിലെ സിഐ ജിജീഷിനെതിരെ പരാതിയുമായി ട്രാൻസ്ജെൻഡർ ദീപ റാണി രംഗത്തുവന്നു.

മെഡിക്കൽ കോളജ് ആക്രമണം: സിസിടിവി ദൃശ്യങ്ങൾ മാഞ്ഞു പോയി, കോപ്പി ചെയ്ത് എടുത്തിരുന്നു പക്ഷേ…

12 ദിവസത്തെ ദൃശ്യങ്ങളേ ഹാർഡ് ഡിസ്കിൽ ഉണ്ടാകൂ എന്നും അതു കഴിഞ്ഞാൽ പഴയവ മാഞ്ഞ് പുതിയ ദൃശ്യങ്ങളാകും പതിയുക (ഓവർ റൈറ്റ്)…

കനാലിൽ അകപ്പെട്ട ഗർഭിണിയായ പശുവിന് മൂന്നാഴ്ച പിന്നിട്ട ദുരിതത്തിന് അറുതി; യുവാക്കൾ സാഹസികമായി രക്ഷിച്ചു

മൂന്നാഴ്ചയിലേറെയായി കക്കംവെള്ളി കനാലിൽ അകപ്പെട്ട പൂർണ ഗർഭിണിയായ പശുവിനെ ഒരു സംഘം യുവാക്കൾ സാഹസിക മായി രക്ഷിച്ചു.

കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട; ഒരു സ്ത്രീ ഉൾപ്പെടെ 3 പേർ കസ്റ്റഡിയിൽ

ജിദ്ദയിൽ നിന്നെത്തിയ മലപ്പുറം സ്വദേശി ജംഷീദ്, വയനാട് സ്വദേശി ബുഷ്റ, ഷാർജയിൽ നിന്നെത്തിയ കോഴിക്കോട് സ്വദേശി അബ്ദുൽ ഷാമിൽ എന്നിവരിൽ നിന്നാണ്…

error: Content is protected !!