കുട്ടികളെ കടിച്ചുവലിച്ചു തെരുവ് നായ; ആക്രമണത്തിന്റെ ദൃശ്യം പുറത്ത്

കോഴിക്കോട്, അരക്കിണറില്‍ കുട്ടികളെ തെരുവുനായ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. സൈക്കിള്‍ ചവിട്ടുന്നതിനിടെ കുട്ടിയുടെ നേര്‍ക്ക് നായ ചാടി വീണ് ആക്രമിക്കുകയായിരുന്നു.

ഭാരത് ജോഡോ യാത്ര കേരളത്തിൽ പ്രവേശിച്ചു; പദയാത്രയിൽ ശശി തരൂരും.

പാറശാലയിൽ നിന്ന് ഇന്നത്തെ പര്യടനത്തിന് തുടക്കം കുറിച്ചു. ഗാന്ധി പ്രതിമയിലും കാമരാജ് പ്രതിമയിലും പുഷ്പാർച്ചന നടത്തി കൊണ്ടാണ് രാഹുൽ പദയാത്രയ്ക്ക് തുടക്കം…

സംസ്ഥാനത്ത് ഇന്നും നാളെയും വ്യാപക മഴയ്ക്ക് സാധ്യത

അടുത്ത 3 – 4 ദിവസം തൽ സ്ഥിതി തുടരാൻ സാധ്യത.

കോഴിക്കോട് വളയത്ത് ബോംബേറ്

ഇന്നലെ രാത്രി 11 മണിയോടെ അജ്ഞാതർ ബോംബെറിഞ്ഞത്. സ്റ്റീൽ ബോംബാണ് അക്രമത്തിന് ഉപയോഗിച്ചത്.

ബൈക്ക് പോസ്റ്റിലിടിച്ച് അപകടം; തലയ്ക്ക് പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കൊടുവള്ളി കോതൂർ മത്കൂട്ടിയയിൽ താമസിക്കുന്ന ചെറുപൂളങ്ങൽ അഷ്‌റഫ്‌ തങ്ങളുടെ മകൻ സയ്യിദ് മുഹമ്മദ്‌ ഫായിസ് തങ്ങൾ (20) ആണ് മരിച്ചത്.

കോഴിക്കോട് മത്സരയോട്ടം നടത്തി അപകടമുണ്ടാൻ ശ്രമം; രണ്ട് ബസുകൾ പിടികൂടി

മെഡിക്കൽ കോളജ് – തൊണ്ടയാട് റൂട്ടിലാണ് അപകടമുണ്ടായത്. ഗസൽ, സ്കൈ ലാർക്ക് എന്നീ ബസുകൾ ആണ് പിടികൂടിയത്.

കോഴിക്കോട് 55 കാരൻ വയലിലെ വെള്ളത്തിൽ വീണ് മരിച്ച നിലയിൽ

വയലിലെ വെള്ളത്തിൽ ചെരിപ്പ് പൊന്തി കിടക്കുന്നതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്.

ആ 28 പവൻ മോഷ്ടിച്ചതാര്, ഒരു പണത്തൂക്കം പോലും നഷ്ടമാകാതെ ഫ്ലഷ് ടാങ്കിൽ എങ്ങനെയെത്തി?: ദുരൂഹത!

പൊലീസ് നായയും വിരലടയാള വിദഗ്ധരും എത്തിയെങ്കിലും തുമ്പൊന്നും കിട്ടിയിരുന്നില്ല. അതിനിടെയാണ് ഇന്നലെ രാവിലെ ഫ്ലഷ് ടാങ്കിൽ ഇവ പ്രത്യക്ഷപ്പെട്ടത്. പിടിക്കപ്പെടും എന്നായപ്പോൾ…

കോഴിക്കോട് വിവാഹ വീട്ടിൽ നിന്ന് മോഷണം പോയ സ്വർണാഭരണങ്ങൾ കണ്ടെത്തി

മകളുടെ വിവാഹത്തിന് വീട്ടിലെ കിടപ്പ് മുറിയിൽ സൂക്ഷിച്ച് വച്ച സ്വർണ്ണാഭരണങ്ങളാണ് തലേ ദിവസം നഷ്ടമായത്.

ഡിവൈഎഫ്ഐ നേതാവിനെ തടഞ്ഞു; മെഡിക്കൽ കോളജിൽ സെക്യൂരിറ്റി ജീവനക്കാർക്ക് ക്രൂര മർദനം

ഇന്നലെ രാവിലെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രധാന കവാടത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരായ കെ.എ.ശ്രീലേഷ് (56), എൻ. ദിനേശൻ (61),…

error: Content is protected !!