വ​നി​താ​ ​പൊ​ലീ​സ് ​സ്റ്റേ​ഷ​ൻ​ ​സുവർണ ജൂബിലി ആഘോഷം പൊലീസിൽ സ്ത്രീ പ്രാതിനിധ്യം ഉയർത്തുക സർക്കാർ നയം: മന്ത്രി റിയാസ്

NEWSDESK കോഴിക്കോട് വനിതാ പൊലീസ് സ്റ്റേഷന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച വിങ്‌സ് പരിപാടിയുടെ സമാപന സമ്മേളനം പൊതുമരാമത്ത് ടൂറിസം…

18 മത് ഐ ടി എഫ് തയ്ക്വണ്ടോ ചാമ്പ്യൻഷിപ്പിൽ കോഴിക്കോട് ജില്ല റണ്ണറപ്പ്

NEWSDESK എറണാംകുളം മുനിസിപ്പൽ ടൌൺ ഹാളിൽ തിങ്കളാഴ്ച (23/10/2023-)നടന്ന ഐ ടി എഫ് തയ്ക്വണ്ടോ സംസ്ഥാന ചാമ്പ്യൻഷിപ്പിൽ 306 പോയിന്റോടെ കോഴിക്കോട്…

കോഴിക്കോട് സ്‌കൂട്ടറുമായി ബസിന് മുന്നില്‍ അഭ്യാസപ്രകടനം; യുവാവിനെതിരെ കേസെടുത്ത് പൊലീസ്

newsdesk കോഴിക്കോട്: സ്‌കൂട്ടറുമായി ബസിന് മുന്നില്‍ അഭ്യാസപ്രകടനം നടത്തിയ യുവാവിനെതിരെ കേസെടുത്ത് പൊലീസ്. കല്ലായി സ്വദേശി ഫർഹാനെതിരെ പന്നിയങ്കര പൊലീസ് കേസെടുത്തു.…

ഒന്നേകാൽ കിലോ കഞ്ചാവുമായി കോഴിക്കോട് സ്വദേശികൾ പിടിയിൽ

newsdesk വയനാട്: ഒന്നേകാൽ കിലോയോളം കഞ്ചാവുമായി യുവാക്കൾ പിടിയിൽ. തൊണ്ടർനാട് പൊലീസാണ് കോഴിക്കോട് സ്വദേശികളായ യുവാക്കളെ പിടികൂടിയത്. തൊട്ടിൽപ്പാലം പയ്യന്‍റെവിട സ്വദേശി…

ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ മുഖത്ത് മുളക് പൊടി വിതറി മോഷണം; രണ്ടര പവൻ സ്വർണ്ണമാല കവർന്നു ,കുറ്റ്യാടിയിൽ ആണ് സംഭവം

newsdesk കുറ്റ്യാടി: കായക്കൊടി എള്ളിക്കാം പാറയിൽ വീട്ടമ്മയുടെ മുഖത്ത് മുളകുപൊടി വിതറി സ്വർണ്ണമാല കവർന്നു. പുലർച്ചെ നാലുമണിക്ക് കാവിൽ സുകുവിന്റെ വീട്ടിലാണ്…

ജില്ലാ ഇൻഫർമേഷൻ ഓഫീസറായി സി പി അബ്ദുൽ കരീം ചുമതലയേറ്റു

newsdesk കോഴിക്കോട് ജില്ലാ ഇൻഫർമേഷൻ ഓഫീസറായി സി പി അബ്ദുൽ കരീം ചുമതലയേറ്റു. നേരത്തെ തൃശൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസറായി സേവനമനുഷ്ഠിച്ചു…

കരിപ്പൂർ വിമാനത്താവളത്തിൽ നാളെ മുതൽ 24 മണിക്കൂർ സർവീസ്

newsdesk മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് നാളെ മുതൽ 24 മണിക്കൂറും വിമാന സർവീസ് ആരംഭിക്കും. റൺവേ റീ കാർപറ്റിങ് ജോലികൾ…

ലീഗിന്റെ ചെലവില്‍ ശശി തരൂര്‍ ഇസ്രയേല്‍ ഐക്യദാര്‍ഢ്യ സമ്മേളനം നടത്തി; ഭീകരരാഷ്ട്രമെന്ന് പറയാൻ കഴിയുന്നില്ലെന്ന് സ്വരാജ്

newsdesk കോഴിക്കോട് മുസ്ലീം ലീഗിന്റെ ചെലവില്‍ ശശി തരൂര്‍ ഇസ്രയേല്‍ ഐക്യദാര്‍ഢ്യ സമ്മേളനം നടത്തിയിരിക്കുകയാണെന്ന് എം. സ്വരാജ്. ഇസ്രയേല്‍ ലക്ഷണമൊത്ത ഭീകര…

അൽബാഹയിലുണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശി മരിച്ചു;കൂടെ ജോലി ചെയ്യുന്നയാളെ എയർപോർട്ടിൽ നിന്ന് കൊണ്ടുവരാനായി പോകവേയായിരുന്നു അപകടം

newsdesk അൽബാഹ: വാഹനാപകടത്തിൽ മലപ്പുറം സ്വദേശി അൽബാഹയിൽ മരിച്ചു. മലപ്പുറം വളാഞ്ചേരി പൂക്കാട്ടിരി സ്വദേശി മച്ചിങ്ങൽ ജാഫർ (48) ആണ് മരിച്ചത്.…

ഹമാസ് ഭീകരാക്രമണത്തിനും ഇസ്രയേൽ തിരിച്ചടിക്കും ന്യായീകരണമില്ലെന്ന് തരൂർ

newsdesk കോഴിക്കോട്: ഭീകരർ ഇസ്രായേലിലെ സാധാരണക്കാരെ കൊന്നതും ഇതിനെതിരായ ഇസ്രായേലിന്റെ മൃഗീയമായ പ്രത്യാക്രമണവും ന്യായീകരണമില്ലാത്തതാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം ശശി…

error: Content is protected !!