ജില്ലാ ഇൻഫർമേഷൻ ഓഫീസറായി സി പി അബ്ദുൽ കരീം ചുമതലയേറ്റു

newsdesk

കോഴിക്കോട് ജില്ലാ ഇൻഫർമേഷൻ ഓഫീസറായി സി പി അബ്ദുൽ കരീം ചുമതലയേറ്റു. നേരത്തെ തൃശൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസറായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. കണ്ണൂർ സ്വദേശിയാണ്.

error: Content is protected !!
%d bloggers like this: