നടിയെ ആക്രമിച്ച കേസ്: വിചാരണ പൂർത്തിയാക്കാൻ മൂന്ന് മാസം കൂടി വേണമെന്ന് ജഡ്ജി

നടിയെ ആക്രമിച്ച സംഭവം ,വിചാരണ കോടതി ജഡ്ജി സുപ്രീംകോടതിയെ സമീപിച്ചു. വിചാരണ പൂർത്തിയാക്കാൻ മൂന്ന് മാസം കൂടി സമയം നീട്ടിനൽകണമെന്ന് ആവശ്യപ്പെട്ടാണ്…

സംസ്ഥാനത്ത് നാളെ മുതല്‍ ദീര്‍ഘദൂര കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തും: മന്ത്രി എ കെ ശശീന്ദ്രന്‍

സംസ്ഥാനത്ത് ശനിയാഴ്ച മുതല്‍ ദീര്‍ഘദൂര കെ എസ് ആര്‍ ടി സി ബസ്സുകള്‍ സര്‍വീസ് നടത്തുമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍.…

ഒരാൾക്ക് കൂടി മരണ ശേഷം കൊവിഡ് സ്ഥിരീകരിച്ചു

ജില്ലയിൽ ഒരാൾക്ക് കൂടി മരണ ശേഷം കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ വൈകിട്ട് മരിച്ച തൃക്കരിപ്പൂർ സ്വദേശി അബ്ദുറഹ്മാനാണ് പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചത്.…

വീണ്ടും ഉയർന്ന് ഉയർന്ന് സ്വർണ വില; ഇന്ന് പവന് 40,000 രൂപ

സ്വര്‍ണ വില തുടര്‍ച്ചയായി ഒമ്പതാമത്തെ ദിവസവും പുതിയ റെക്കോഡ് കുറിച്ച് ഒടുവില്‍ 40,000 രൂപയിലെത്തി. ഗ്രാമിന്റെ വില 5,000 രൂപയുമായി. വെള്ളിയാഴ്ച പവന് 280…

ജൂലൈ മാസത്തെ റേഷൻ വിതരണം എല്ലാ ജില്ലകളിലും ഓഗസ്റ്റ് മൂന്നു വരെ നീട്ടി

തിരുവനന്തപുരം: ജൂലൈ മാസത്തെ റേഷൻ വിതരണം എല്ലാ ജില്ലകളിലും ഓഗസ്റ്റ് മൂന്നു വരെ നീട്ടി സംസ്ഥാന സംസ്ഥാന ഭക്ഷ്യ സിവിൽ സപ്ലൈസ്…

സാനിറ്റൈസര്‍ നിര്‍ബന്ധം; എ.സി വേണ്ട; എ.ടി.എമ്മുകള്‍ക്ക് പ്രവര്‍ത്തന മാനദണ്ഡം നല്‍കി സര്‍ക്കാര്‍

ഇടുക്കി: കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ എ.ടി.എം സെന്ററുകള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി സര്‍ക്കാര്‍. സാനിറ്റൈസറുകള്‍ എല്ലാ എ.ടി.എം സെന്ററുകളിലും നിര്‍ബദ്ധമായും വയ്ക്കണം.…

ഇന്ന് ബലിപെരുന്നാള്‍; പെരുന്നാള്‍ നമസ്കാരം പള്ളികളില്‍ മാത്രം

കോഴിക്കോട്: ത്യാഗത്തിന്‍റെയും സഹനത്തിന്‍റെയും ഒരു ബലിപെരുന്നാളുകൂടി. കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ പള്ളികളില്‍ മാത്രമാണ് പെരുന്നാള്‍ നമസ്കാരം.ലോകമെങ്ങും കടുത്ത നിയന്ത്രണങ്ങള്‍ക്ക് നടുവിലാണ് വിശ്വാസികള്‍…

ആശങ്കയിൽ മലയോരം ഒരു കുടുംബത്തിലെ നാല് പേർക്ക് കോവിഡ്

കൂടരഞ്ഞി: മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നതിനിടെ കോവിഡ് സ്ഥിരികരിച്ച വ്യക്തിയുടെ കുടുബത്തിൽ മൂന്ന് പേർക്ക് കൂടി കോവിഡ് സ്ഥിരികരിച്ചതൊടെ ഇവരുടെ കുടുംബത്തിൽ…

കൊച്ചി നഗരത്തിലെ വെള്ളക്കെട്ട്: വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: കൊച്ചി നഗരത്തിലെ വെള്ളക്കെട്ടില്‍ ഇടപെട്ട് ഹൈക്കോടതി. ജില്ലാ കളക്ടറോടും കോർപ്പറേഷനോടും ഹൈക്കോടതി വിശദീകരണം തേടി. കേസ് വീണ്ടും പരിഗണിക്കുന്ന ചൊവ്വാഴ്ചയ്ക്ക്…

കേരളത്തിലെ രാജ്യസഭാ തിരഞ്ഞെടുപ്പ് ഓഗസ്റ്റ് 24ന്

ന്യൂഡൽഹി∙ കേരളത്തിലെ രാജ്യസഭ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 24നാണ് വോട്ടെടുപ്പ്. അന്നു വൈകിട്ടുതന്നെ ഫലപ്രഖ്യാപനവും ഉണ്ടാകും. അന്തരിച്ച എം.പി. വീരേന്ദ്ര…

error: Content is protected !!