മൂന്നാം ഘട്ടത്തിലും കേരളം വീണില്ല; വരാനിരിക്കുന്നത് വൻയുദ്ധം

തിരുവനന്തപുരം∙ കോവിഡിനെതിരെ എല്ലാ ശക്തികളും ചേര്‍ന്നു പോരാടുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. ഇനി വരുന്നത് വന്‍യുദ്ധമാണ്, മൂന്നാംഘട്ടത്തിലും കേരളം വീണില്ലെന്നും മന്ത്രി പറഞ്ഞു.…

പ്രശസ്ത സിനിമാതാരം അനിൽ മുരളി അന്തരിച്ചു

കൊച്ചി ∙ ചലച്ചിത്ര താരം അനിൽ മുരളി (56) അന്തരിച്ചു. കൊച്ചിയിലെ ആശുപത്രിയിൽ കരൾ രോഗത്തിനു ചികിത്സയിലായിരുന്നു. വില്ലനായും സ്വഭാവ നടനായും…

പവന്‍ വില 40,000 രൂപയിലേയ്ക്ക്; ഇന്ന് വ്യാഴാഴ്ച കൂടിയത് 320 രൂപ

സംസ്ഥാനത്ത് സ്വർണ വില തുടർച്ചയായി എട്ടാമത്തെ ദിവസവും പുതിയ റെക്കോഡ് കുറിച്ചു. വ്യാഴാഴ്ച പവന് 320 രൂപ വർധിച്ച് 39,720 രൂപയായി.…

കൊവിഡ് രോഗികൾക്ക് വീട്ടിലിരുത്തി ചികിത്സ

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് രോഗികൾക്ക് വീട്ടിലിരുത്തി ചികിത്സ. സാമൂഹിക വ്യാപനം തടയുന്നതിനായി സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ച തിരുവനന്തപുരത്താണ് കൊവിഡ് രോഗികളെ വീട്ടിലിരുത്തി…

ബാലഭാസ്കറിന്റെ മരണം കൊലപാതകമെന്ന് അച്ഛൻ

ബാലഭാസ്കറിന്റെയും മകൾ തേജസ്വിനിയുടെയും മരണത്തിൽ ദുരൂഹതയുണ്ടെന്നും അപകടത്തിൽ സ്വർണക്കടത്ത് സംഘത്തിന്റെ ബന്ധം അന്വേഷിക്കണമെന്നും ബാലഭാസ്കറിന്റെ പിതാവ് ഉണ്ണി.മകന്റെ മരണത്തെക്കുറിച്ചുള്ള സംശയങ്ങൾ സിബിഐ…

തലസ്ഥാനത്ത് 20 പേര്‍ക്കുകൂടി കോവിഡ്

തിരുവനന്തപുരം മേനംകുളം കിന്‍ഫ്ര പാര്‍ക്കില്‍ 14 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. മ്യൂസിയം, വലിയതുറ സ്റ്റേഷനിലെ ഓരോ പൊലീസുകാര്‍ക്കും , പുലയനാര്‍കോട്ട, പേരൂര്‍ക്കട…

ഇടുക്കിയിൽ റെഡ് അലേർട്

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത. ഇടുക്കി ജില്ലയിൽ ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയുളളതുകൊണ്ട് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ജില്ലയിൽ…

കോഴിക്കോട് കൊവിഡ് ബാധിച്ച് രണ്ട് മരണം

കോഴിക്കോട്: കൊവിഡ് ബാധിച്ച് കോഴിക്കോട് രണ്ടുപേര്‍ മരിച്ചു. കോഴിക്കോട് ബീച്ച് സ്വദേശി നൗഷാദ് (49), മലപ്പുറം കൊണ്ടോട്ടി സ്വദേശി സിറാജുദ്ദീന്‍ (72)…

സംസ്ഥാനത്ത് കനത്ത മഴ; പലയിടത്തും മണ്ണിടിച്ചില്‍, വെള്ളക്കെട്ട്

സംസ്ഥാനത്ത് വിവിധ ഭാഗങ്ങളില്‍ പെയ്ത കനത്ത മഴയില്‍ റോഡ്, റെയില്‍ ഗതാഗതം തടസ്സപ്പെട്ടു. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. തൃശൂര്‍ മുതല്‍…

ഏഴാമത്തെ ദിവസവും റെക്കോഡ് കുറിച്ചു: സ്വര്‍ണവില പവന് 39,400 രൂപയായി

സംസ്ഥാനത്ത് സ്വർണവില തുടർച്ചയായി ഏഴാമത്തെ ദിവസവും റെക്കോഡ് കുറിച്ചു. ബുധനാഴ്ച പവന് 200 രൂപകൂടി 39,400 രൂപയായി. 4925 രൂപയാണ് ഗ്രാമിന്റെ…

error: Content is protected !!