സെക്രട്ടേറിയറ്റ് ലാബ് ജീവനക്കാരിക്ക് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോ ടെക്നോളജിയുടെ ലാബിലെ ജീവനക്കാരിക്ക് കൊവിഡ് സ്ഥിരീകരിച്ചു . ഇതോടെ മൂന്ന് ജീവനക്കാര്‍…

വയോജന മന്ദിരങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം

കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ വയോജന സംരക്ഷണ മന്ദിരങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ…

മാലിന്യം സംസ്‌കരണത്തിന് പ്രാദേശിക സര്‍ക്കാറുകള്‍ പ്രാധാന്യം തനല്‍കണം; മന്ത്രി ടി പി രാമകൃഷ്ണന്‍

പ്രാദേശിക സര്‍ക്കാരുകളായ ത്രിതല പഞ്ചായത്തുകള്‍ മാലിന്യ സംസ്‌കരണത്തിന് പ്രാധാന്യം നല്‍കണമെന്ന്  തൊഴില്‍-എക്സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. കൊടുവള്ളി…

കാരുണ്യ കെ ആര്‍-459 ലോട്ടറി ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെ ആര്‍-459 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3…

ലൈഫ് മിഷന്‍: വിട്ടുപോയ അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് ഇന്നുമുതല്‍ അപേക്ഷിക്കാം

തിരുവനന്തപുരം: ലൈഫ് മിഷന്‍ പദ്ധതിയുടെ ഗുണഭോക്തൃ പട്ടികയില്‍ നിന്നും വിട്ടുപോയ അര്‍ഹരായ ഗുണഭോക്താക്കളെ ഉള്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ വിശദമായ മാര്‍ഗ്ഗരേഖ…

പ്രശസ്ത നാടന്‍പാട്ട് കലാകാരന്‍ ജിതേഷ് കക്കിടിപ്പുറത് മരിച്ച നിലയില്‍

ചങ്ങരംകുളം: പ്രശസ്ത നാടന്‍പാട്ട് കലാകാരന്‍ ജിതേഷ് കക്കിടിപ്പുറത്തിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.അടുത്ത കാലത്തായി…

ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണു​ക​ളി​ലെ അ​ക്ഷ​യ സെ​ന്‍റ​റു​ക​ള്‍ തു​റ​ക്കാം

കോ​ഴി​ക്കോ​ട്: ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണു​ക​ളാ​യി പ്ര​ഖാ​പി​ച്ച വാ​ര്‍​ഡു​ക​ളി​ലെ​യും ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും അ​ക്ഷ​യ സെ​ന്‍റ​റു​ക​ള്‍ രാ​വി​ലെ എ​ട്ട് മു​ത​ല്‍ അ​ഞ്ച് വ​രെ തു​റ​ന്ന് പ്ര​വ​ര്‍​ത്തി​ക്കാ​മെ​ന്ന്…

സ്വകാര്യ ബസുകൾ ഇന്നുമുതൽ നിർത്തിവെക്കുന്നു;കെഎസ്ആര്‍ടിസിയുടെ ദീര്‍ഘദൂര സര്‍വീസുകളും ഇല്ല

സംസ്ഥാനത്ത് സ്വകാര്യ ബസ്സുകള്‍ ഇന്ന് മുതല്‍ സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കുന്നു. അനിശ്ചിതകാലത്തേക്ക് ഓടില്ലെന്ന് കാണിച്ച് 9000 ബസ്സുകളാണ് സര്‍ക്കാരിന് ജി ഫോം നല്‍കിയത്.…

ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജൈ​വ മാ​ലി​ന്യ സം​സ്‌​ക​ര​ണ വി​ജ​യ മാ​തൃ​ക​ക​ള്‍: വെ​ബി​നാ​ര്‍ ഇ​ന്ന്

കോ​ഴി​ക്കോ​ട്: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ അ​നു​വ​ര്‍​ത്തി​ച്ച് വി​ജ​യം ക​ണ്ട ജൈ​വ മാ​ലി​ന്യ സം​സ്‌​ക​ര​ണ മാ​ര്‍​ഗങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി സം​ഘ​ടി​പ്പി​ക്കു​ന്ന വെ​ബി​നാ​ര്‍ ഇ​ന്ന് ഉ​ച്ച​യ്ക്ക്…

യോഗ്യതയില്ലാത്തവരെ ഹൈസ്‌കൂളുകളിൽ അധ്യാപകരായി നിയമിക്കുന്നു

തിരുവനന്തപുരം: ഹൈസ്കൂളുകളില്‍ യോഗ്യതയില്ലാത്തവരെ ഫിസിക്കല്‍ സയന്‍സ് അധ്യാപകരായി നിയമിക്കാന്‍ സര്‍ക്കാര്‍ നീക്കം.സംസ്ഥാനത്തെ നിരവധി സ്കൂളുകളില്‍ ആര്‍ക്കും നിയമനം നല്‍കാനാവാതെ അധ്യാപക തസ്തിക…

error: Content is protected !!