ലഹരി മനുഷ്യരെ കൊന്ന് തിന്നുമ്പോൾ ; നാടിന് പ്രതീക്ഷയുടെ പുതുലഹരിയുമായി ആസാദ് സേനയെത്തി

newsdesk ഒരു കാലത്ത് കറുപ്പ് കഞ്ചാവ് എന്നൊക്കെയുള്ള പേരുകൾ മാത്രമായിരുന്നു നാട്ടിൽ കേട്ടിരുന്നത് . ഇന്ന് പേരുകൾപോലും പറയാൻ പോലും അറിയാത്ത…

വ​ട​ക​ര, അ​ഴി​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ൽ വാ​ക്പോ​ര് പ്ര​സി​ഡ​ന്റ് കു​ഴ​ഞ്ഞുവീ​ണു

newsdesk വ​ട​ക​ര: അ​ഴി​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ൽ ജീ​വ​ന​ക്കാ​ർ ത​മ്മി​ലു​ള്ള പ്ര​ശ്ന​ത്തെ ചൊ​ല്ലി എ​ൽ.​ഡി.​എ​ഫ്, എ​സ്.​ഡി.​പി.​ഐ, യു.​ഡി.​എ​ഫ് അം​ഗ​ങ്ങ​ൾ ത​മ്മി​ൽ വാ​ക്പോ​ര്. കു​ഴ​ഞ്ഞു​വീ​ണ…

പൊലീസിനെ കണ്ട് എംഡിഎംഎ പാക്കറ്റ് വിഴുങ്ങിയ താമരശ്ശേരി മൈക്കാവ് സ്വദേശിയായ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു

newsdesk കോഴിക്കോട്: പൊലീസിനെ കണ്ടു കൈയിൽ ഉണ്ടായിരുന്ന എംഡിഎംഎ വിഴുങ്ങിയ യുവാവ് മരിച്ചു. കോഴിക്കോട് ,താമരശ്ശേരി , മൈക്കാവ് സ്വദേശി ഇയ്യാടൻ…

MDMAയും, സിറിഞ്ചുകളുമായി CPIM ബ്രാഞ്ച് സെക്രട്ടറി ആലപ്പുഴയിൽ പിടിയിൽ

newsdesk ആലപ്പുഴ: MDMA യുമായി CPIM ബ്രാഞ്ച് സെക്രട്ടറി ആലപ്പുഴയിൽ പിടിയിൽ. ആലപ്പുഴ മുനിസിപ്പൽ സ്റ്റേഡിയം കിഴക്ക് ബ്രാഞ്ച് സെക്രട്ടറി വിഘ്‌നേഷ്.…

അഫാനുവേണ്ടി ഹാജരായ വക്കീൽ വക്കാലത്തൊഴിഞ്ഞു,​ തീരുമാനം വിവാദത്തിന് പിന്നാലെ

newsdesk തിരുവനന്തപുരം: കേരളത്തെ നടുക്കിയ വെഞ്ഞാറമൂട് കൂട്ടക്കൊലപാതകക്കേസ് പ്രതി അഫാന്റെ വക്കാലത്തിൽ നിന്ന് ഒഴിഞ്ഞ് അഭിഭാഷകൻ കെ ഉവൈസ് ഖാൻ. ആര്യനാട്…

മുക്കം പോലീസ് സ്റ്റേഷനിലേക്ക് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി മുക്കം യൂണിറ്റ് നൽകിയ കുടിവെള്ള പദ്ധതി ലിന്റോ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു

newsdesk മുക്കം: പോലീസ് സ്റ്റേഷനിലേക്ക് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി മുക്കം യൂണിറ്റ് നൽകിയ കുടിവെള്ള പദ്ധതി തിരുവമ്പാടി എം.എൽ.എ…

പ്രണയം നടിച്ച് പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയില്‍നിന്ന് 15 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം തട്ടിയെടുത്ത 19കാരനെ പൊലീസ് അറസ്റ്റ് ചെയ്തു

newsdesk മലപ്പുറം : പ്രണയം നടിച്ച് പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയില്‍നിന്ന് 15 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം തട്ടിയെടുത്ത 19കാരനെ പൊലീസ് അറസ്റ്റ്…

ചോദ്യപേപ്പർ ചോർച്ച കേസ്; മുഖ്യപ്രതി ഷുഹൈബ് കീഴടങ്ങി

newsdesk ചോദ്യ പേപ്പർ ചോർച്ച കേസിൽ മുഖ്യപ്രതി MS സൊല്യൂഷൻസ് CEO ഷുഹൈബ് കീഴടങ്ങി. കോഴിക്കോട് ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തിയാണ് ഷുഹൈബ്…

വടകര, വില്യാപ്പള്ളിയിൽ പ്ലസ്ടു വിദ്യാർഥിനിയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി

newsdesk വടകര∙ വില്യാപ്പള്ളിയിൽ പ്ലസ്ടു വിദ്യാർഥിനിയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. വടകര പുത്തൂർ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനി അനന്യയാണ്…

ലഹരി സർവത്ര ലഹരി ; താമരശ്ശേരി ചമലിൽ രാസ ലഹരിക്ക് അടിമയായ ജ്യേഷ്ഠന്‍ , ക്ഷേത്രത്തിലെ വാൾ കൊണ്ട് അനിയനെ വെട്ടിയതിൽ നിർണായക വിവരങ്ങൾ പുറത്ത്

newsdesk കോഴിക്കോട് : താമരശ്ശേരിയിൽ രാസലഹരിക്ക് അടിമയായ ജ്യേഷ്ഠന്‍ അനുജനെ ക്ഷേത്രത്തിലെ വാളുകൊണ്ട് വെട്ടിപ്പരിക്കല്‍പ്പിച്ച സംഭവത്തിൽ എഫ്ഐആറിലെ വിവരങ്ങൾ പുറത്ത്. പ്രതി…

error: Content is protected !!