Blog

തിരുവനന്തപുരം വിമാനത്താവള സ്വ‍ർണ്ണക്കടത്ത് കേസിൽ ഒരാൾ കൂടി പിടിയിൽ

കൊച്ചി: തിരുവനന്തപുരം വിമാനത്താവള സ്വ‍ർണ്ണക്കടത്ത് കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. മഞ്ചേരി സ്വദേശി ഹംസത് അബ്ദു സലാമിനെയാണ് അറസ്റ്റ് ചെയ്തത് .…

പ്ലസ് വൺ ഫലം ജൂലൈ 30ന്

തിരുവനന്തപുരം :ഒന്നാം വർഷ ഹയർ സെക്കണ്ടറി പരീക്ഷ ഫലം ജൂലൈ 30ന് പ്രസിദ്ധീകരിക്കും .ഉച്ചക്ക് ശേഷം വെബ്‌സൈറ്റിലൂടെയാണ് പരീക്ഷ ഫലം പ്രസിദ്ധീകരിക്കുന്നതെന്ന്…

സംസ്ഥാനത്ത് മൂന്ന് കോവിഡ് മരണം കൂടി; രോഗ ഉറവിടം വ്യക്തമല്ല

സംസ്ഥാനത്ത് ഇന്ന് മൂന്ന് കൊവിഡ് മരണം. കാസർഗോഡിന് പിന്നാലെ കോഴിക്കോടും കൊല്ലത്തും കൊവിഡ് രോഗികൾ മരിച്ചു. കാസർഗോഡ് ഇന്ന് രാവിലെ മരിച്ചതിന്…

യാത്രക്കാരില്ല: കെ.എസ്.ആർ.ടി.സി. സർവീസ് കുറച്ചു

കോഴിക്കോട്: കണ്ടെയ്ൻമെന്റ് സോണുകളുടെ എണ്ണം ഓരോദിവസവും കൂടിവരുന്നതിനാൽ യാത്രക്കാർ കുറഞ്ഞതോടെ കെ.എസ്.ആർ.ടി.സി. സർവീസുകൾ വെട്ടിച്ചുരുക്കി. നേരത്തേ ജില്ലയിൽ 111 കെ.എസ്.ആർ.ടി.സി. ബസുകളാണ്…

വിദ്യാർഥികൾക്ക് കോവിഡ്: ഒപ്പം പരീക്ഷയെഴുതിയവരും അധ്യാപകരും ക്വാറന്റീനിൽ

തിരുവനന്തപുരം/കോഴിക്കോട്: സംസ്ഥാന എൻട്രൻസ് പരീക്ഷ (കീം) എഴുതിയ വിദ്യാർഥികൾക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ രോഗം ബാധിച്ച കുട്ടികൾ പരീക്ഷയെഴുതിയ ഹാളിലുണ്ടായിരുന്ന വിദ്യാർഥികളോടും അധ്യാപകരോടും…

തി​രു​വ​മ്പാ​ടി മണ്ഡലത്തിൽ കോ​വി​ഡ് അ​വ​ലോ​ക​ന യോഗം ചേർന്നു

മു​ക്കം: തി​രു​വ​മ്പാ​ടി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ എം​എ​ൽ​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കോവി​ഡ് അ​വ​ലോ​ക​നം ന​ട​ത്തി. മ​ണ്ഡ​ല​ത്തി​ൽ ആ​കെ 27 പോ​സി​റ്റീ​വ് കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്തത്…

മുക്കത്ത് മുപ്പത് കുട്ടികൾ ക്വാറന്റീനിൽ; നടപടി ശക്തമാക്കി മുക്കം പോലീസ്

മുക്കം: മുക്കത്ത് കോവിഡ് സ്ഥിരീകരിച്ചയാളുടെ മകനൊപ്പം ഫുട്ബോൾ കളിച്ച 30 കുട്ടികൾ ക്വാറന്റീനിൽ. നഗരസഭാ പരിധിയിൽ കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ച അഞ്ചു…

ഓമശ്ശേരി ഗ്രാമപഞ്ചായത്തിൽ പുതിയ കണ്ടയിൻമെൻ്റ് സോൺ.

ഓമശ്ശേരി പഞ്ചായത്തിലെവാർഡ് 8, 9, (അമ്പലക്കണ്ടി, വെണ്ണക്കോട്)എന്നീ വാർഡുകൾ കണ്ടയിൻമെൻ്റ് സോണായിജില്ല കളക്ടർ സാംബശിവറാവു പ്രഖ്യാപിച്ചു.

മാസപ്പിറവി കണ്ടു; കേരളത്തിൽ ബലിപെരുന്നാൾ ജൂലൈ 31ന്; ബുധനാഴ്ച ദുല്‍ഹജ്ജ് ഒന്ന്

കാപ്പാട് മാസപ്പിറവി കണ്ടതിന്‍റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ ജൂലൈ 31 ന് വെള്ളിയാഴ്ച ബലിപെരുന്നാളായിരിക്കുമെന്ന് വിവിധ ഖാസിമാർ അറിയിച്ചു. ഇതനുസരിച്ച് ബുധനാഴ്ച ദുല്‍ഹജ്ജ്…

ആലുവയിൽ കോവിഡ് മാനദണ്ഡം പാലിക്കാതെ നടന്ന സംസ്കാര ചടങ്ങിൽ പങ്കെടുത്ത 45 പേർക്കെതിരെ കേസ്

ആലുവ: കോവിഡ് മാനദണ്ഡം പാലിക്കാതെ സംസ്കാര ചടങ്ങ് നടത്തിയ സംഭവത്തിൽ 45 പേർക്കെതിരെ കേസെടുത്തു. ആലുവ തോട്ടക്കാട്ടുകരയിൽ മരിച്ച വൃദ്ധയുടെ സംസ്കാരത്തിൽ…

error: Content is protected !!