പ്ലസ് വൺ ഫലം ജൂലൈ 30ന്

തിരുവനന്തപുരം :ഒന്നാം വർഷ ഹയർ സെക്കണ്ടറി പരീക്ഷ ഫലം ജൂലൈ 30ന് പ്രസിദ്ധീകരിക്കും .ഉച്ചക്ക് ശേഷം വെബ്‌സൈറ്റിലൂടെയാണ് പരീക്ഷ ഫലം പ്രസിദ്ധീകരിക്കുന്നതെന്ന് പരീക്ഷ സെക്രട്ടറി ഡോ .എസ് .എസ് .വിവേകാനന്ദൻ അറിയിച്ചു .രണ്ടാം വർഷ പരീക്ഷ ഫലം കഴിഞ്ഞ 15 നാണ് പ്രസിദ്ധീകരിച്ചത് . 438825 പേരാണ് ഒന്നാം വർഷ പരീക്ഷ എഴുതിയത് .

error: Content is protected !!