ഓമശ്ശേരി ഗ്രാമപഞ്ചായത്തിൽ പുതിയ കണ്ടയിൻമെൻ്റ് സോൺ.

ഓമശ്ശേരി പഞ്ചായത്തിലെ
വാർഡ് 8, 9, (അമ്പലക്കണ്ടി, വെണ്ണക്കോട്)എന്നീ വാർഡുകൾ കണ്ടയിൻമെൻ്റ് സോണായി
ജില്ല കളക്ടർ സാംബശിവറാവു പ്രഖ്യാപിച്ചു.

error: Content is protected !!