News Desk സംസ്ഥാനത്ത് കടകള്‍ അടച്ചിട്ട് ലോക്ക് ഡൗണ്‍ നീട്ടുന്നതിനെതിരെ വ്യാപാരികള്‍ രംഗത്ത്. 45 ദിവസത്തെ ലോക്ക് ഡൗണ്‍ വ്യാപാരികള്‍ക്ക് നല്‍കിയത്…
Category: TOP NEWS
മുഴുവൻ കുടുംബങ്ങൾക്കും പച്ചക്കറി കിറ്റുകൾ എത്തിച്ച് നൽകി യുവാക്കൾ മാതൃകയായി
News Desk മാവൂർ പള്ളിയോൾ പ്രദേശത്തെ മുഴുവൻ കുടുംബങ്ങൾക്കും പച്ചക്കറി കിറ്റുകൾ എത്തിച്ച് നൽകിയാണ് പ്രദേശത്തെ യുവാക്കൾ മാതൃക തീർത്തത്. മിക്കയിടത്തും…
മുട്ടില്‍ മരംമുറി; ചന്ദ്രശേഖരനേയും കെ രാജുവിനേയും സംരക്ഷിക്കാന്‍ സിപിഐ തീരുമാനം
മുട്ടില്‍ മരംമുറി വിവാദത്തില്‍ മുന്‍ മന്ത്രിമാരായ ഇ. ചന്ദ്രശേഖരനേയും കെ. രാജുവിനേയും സംരക്ഷിക്കാന്‍ സിപിഐ തീരുമാനം. ഇരുവരുടേയും ഭാഗത്തു പിഴവുകളില്ലെന്നാണ് പാര്‍ട്ടിയുടെ…
നിയന്ത്രണങ്ങൾക്ക് ശേഷം നിരത്തുകളിൽ വൻ തിരക്ക്
News Desk ശനി, ഞായർ നിയന്ത്രണങ്ങൾക്ക് ശേഷം നിരത്തുകളിൽ തിരക്ക് വർദ്ധിച്ചതോടെയാണ് പോലീസ് പഴുതടച്ച പരിശോധനയുമായി വീണ്ടും രംഗത്തിറങ്ങിയത്. ചൊവ്വാഴ്ച്ച അതിരാവിലെ…
ദല്‍ഹി കലാപക്കേസ് ;മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ജാമ്യം
News Desk ദല്‍ഹി കലാപക്കേസില്‍ യു.എ.പി.എ. ചുമത്തി അറസ്റ്റിലായ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ജാമ്യം. വിദ്യാര്‍ത്ഥിയായ ആസിഫ് ഇക്ബാല്‍, പിഞ്ച്റാ തോഡ് പ്രവര്‍ത്തകരായ…
വേടന്റെ പോസ്റ്റ് ലൈക്ക് അടിച്ചതില്‍ ക്ഷമ ചോദിച്ച് പാര്‍വതി
News Desk മലയാളം റാപ്പര്‍ വേടന്റെ മാപ്പ് പറച്ചില് പോസ്റ്റ് ഇന്‍സ്റ്റഗ്രാമില്‍ ലൈക്കടിച്ചതില്‍ ക്ഷമ ചോദിച്ച് നടി പാര്‍വതി. തന്റെ നടപടി…
ദീര്‍ഘദൂര ട്രെയിന്‍ സര്‍വീസ് നാളെ മുതല്‍ പുനരാരംഭിക്കും; ടിക്കറ്റ് റിസര്‍വേഷന്‍ തുടങ്ങി
News Desk കൊവിഡ് രണ്ടാം തരംഗം മൂലം നിര്‍ത്തിവെച്ച ദീര്‍ഘദൂര ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കുന്നു. നാളെ മുതലാണ് ദക്ഷിണ റെയില്‍വേ സര്‍വീസുകള്‍…
റഹ്മാനും സജിതയും പറഞ്ഞതില്‍ ദുരൂഹതയില്ല
News Desk നെന്മാറയില് ഭര്‍ത്താവിന്റെ വീട്ടില്‍ 11 വര്‍ഷത്തോളം ഒളിച്ചു കഴിഞ്ഞെന്ന് സജിത പറഞ്ഞതില്‍ ദുരൂഹതയില്ലെന്ന് പൊലീസ്. സജിതയുടെയും റഹ്മാന്റെയും മൊഴികളെ…
മുന്‍കൂര്‍ ജാമ്യം തേടി ഐഷ ഹൈക്കോടതിയില്‍; കവരത്തിയിലെത്തിയാല്‍ അറസ്റ്റ് ചെയ്യാന്‍ സാധ്യത
ബയോവെപ്പണ്‍ പരാമര്‍ശത്തില്‍ രാജ്യദ്രോഹക്കേസ് ചുമത്തിയ നടപടിയ്ക്കെതിരെ സംവിധായിക ഐഷ സുല്‍ത്താന ഹൈക്കോടതിയെ സമീപിച്ചു. കവരത്തിയിലെത്തിയാല്‍ തന്നെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുള്ളതായി…
പത്തനാപുരത്ത് സ്ഫോടകവസ്തുക്കള്‍ കണ്ടെത്തിയ സംഭവം; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ.
പത്തനാപുരം പാടം മേഖലയില്‍നിന്ന് സ്ഫോടകവസ്തുക്കള്‍ കണ്ടെത്തിയ സംഭവത്തില്‍ ഉന്നതതല അന്വേഷണം വേണമെന്ന് ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. കേരളത്തിന്റെ സമാധാന…