ആല്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസര്‍ വൈറസിനെ ഇല്ലാതാക്കുന്നതോടെ രോഗവ്യാപനം ഫലപ്രദമായി തടയാനാകും.എന്നാല്‍ സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കില്‍ പല തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളും സാനിറ്റൈസര്‍ തന്നെ സൃഷ്ടിക്കും.…
Category: TOP NEWS
സെപ്തംബർ മധ്യത്തോടെ കൊവിഡ് വ്യാപനം കുറയുമെന്ന് വിദഗ്ധസമിതി അറിയിച്ചു
നിയന്ത്രണങ്ങൾ പിഴവില്ലാതെ തുടർന്നാൽ സെപ്തംബർ പകുതിയോടെ കേരളത്തിലെ കൊവിഡ് വ്യാപനം കുറഞ്ഞു തുടങ്ങാമെന്ന് സർക്കാർ നിയോഗിച്ച വിദഗ്ധസമിതി അധ്യക്ഷൻ ഡോക്ടർ ബി…
സുശാന്ത് സിങ്ങിന്‍റെ മരണം; അന്വേഷണം സിബിഐക്ക്
ബീഹാര്‍ സര്‍ക്കാരിന്‍റെ ആവശ്യം അംഗീകരിച്ച് നടന്‍ സുശാന്ത് സിങ്ങിന്‍റെ മരണം സിബിഐക്ക് വിട്ടു. ഇതുസംബന്ധിച്ച് ഉത്തരവ് ഉടന്‍ ഇറക്കുമെന്ന് കേന്ദ്രം കോടതിയില്‍…
റെക്കോര്‍ഡ് തകർത്ത് സ്വർണ വില!
സംസ്ഥാനത്ത് സ്വർണ്ണവില വീണ്ടും കൂടി.സ്വർണവില ഇന്ന് ഗ്രാമിന് 65 രൂപയാണ് കൂടിയത്. പവന് 520 രൂപയും വർധിച്ചു. ഒരു ഗ്രാമിന് 5,100…
സുശാന്തിന്റെ മരണം; വേദനയില്ലാതെ മരിക്കുന്നത് എങ്ങനെയെന്ന് സുശാന്ത് ഇന്റർനെറ്റിൽ തിരഞ്ഞിരുന്നതായി മുംബൈ പൊലീസ്
സുശാന്ത് സിംഗിന്‍റെ മരണം അന്വേഷിക്കാനെത്തിയ പാറ്റ്ന എസ്പി ബിനയ് തിവാരിയെ മുംബൈ കോർപ്പറേഷൻ 14 ദിവസത്തേക്ക് ക്വാറന്‍റീൻ ചെയ്തിരുന്നു. ഐപിഎസ് ഓഫീസറെ…
കോട്ടയത്ത് അഞ്ച് ദിവസം പ്രായമായ കുഞ്ഞിന്റെ മൃതദേഹം കായലിൽ കണ്ടെത്തി
കോട്ടയം:കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്ത് ചെമ്പ് കാട്ടാപ്പള്ളി ഭാഗത്തെ കായലിൽ നിന്ന് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി.അഞ്ച് ദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞിന്റേതാണ്…
നാണയം വിഴുങ്ങി മരിച്ച മൂന്ന് വയസുകാരന്‍റെ പോസ്റ്റ്‍മോര്‍ട്ടം പൂർത്തിയായി
നാണയം വിഴുങ്ങിയതിന് പിന്നാലെ മരിച്ച ആലുവയിലെ മൂന്ന് വയസുകാരന്‍റെ പോസ്റ്റ്‍മോര്‍ട്ടം പൂര്‍ത്തിയായി. ആന്തരിക അവയവങ്ങൾ പരിശോധനക്കായി അയച്ചിട്ടുണ്ട്. നടപടിക്രമങ്ങള്‍ക്ക് മൃതദേഹം ബന്ധുക്കൾക്ക്…
ബാലഭാസ്‌ക്കറിന്റെ മരണം; മൊഴി നൽകിയ അജി കോണ്‍സുലേറ്റ് വഴി യുഎഇ സര്‍ക്കാരിന്‍റെ കീഴിൽ ഡ്രൈവറായതു ദുരൂഹതനിറക്കുന്നു
ബാലഭാസ്കറിന്‍റേത് അപകടമരണമെന്ന് മൊഴി നൽകിയ കെഎസ്ആര്‍ടിസി ഡ്രൈവർ സി.അജി യുഎഇ കോണ്‍സുലേറ്റ് വഴി യുഎഇ സര്‍ക്കാരിന്‍റെ കീഴിൽ ഡ്രൈവറായതു ദുരൂഹതകൾക്കു വഴിതുറക്കുന്നുവെന്ന്…