ലോക്ഡൗണ്‍ രീതിയില്‍ മാറ്റം വരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ജൂണ്‍ 16 വരെയാണ് ലോക്ഡൗണ്‍ ഉണ്ടാവുകയെന്നും തുടര്‍ന്നുള്ള ദിവസങ്ങളില്‍ രോഗവ്യാപന തോത്…
Category: TOP NEWS
ലക്ഷദ്വീപില്‍ ഒരാഴ്ച കൂടി ലോക്ഡൗണ്‍ നീട്ടി
News Desk അഡ്മിനിസ്ട്രേറ്ററുടെ ഭരണപരിഷ്കാരങ്ങള്‍ക്കെതിരായി പ്രതിഷേധം തുടരുന്നതിനിടെ ലക്ഷദ്വീപില്‍ ഒരാഴ്ച കൂടി ലോക്ഡൗണ്‍ നീട്ടി. കൊവിഡ് വ്യാപനത്തെ തുടര്‍ന്നാണ് തീരുമാനം. അതേസമയം…
ആദ്യം പരിഗണിച്ചില്ല, ആരെയും കിട്ടാതായപ്പോഴാണ് എനിക്ക് അവസരം ലഭിച്ചത്: തപ്സി പന്നു
Entertainment Desk ഥപ്പടിന് ശേഷമെത്തുന്ന തപ്സി പന്നുവിന്റെ പുതിയ ചിത്രം ഹസീന് ദില്‍റുബയുടെ ട്രെയ്ലര് പുറത്തുവന്നതിന് പിന്നാലെ ചിത്രത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍…
ജീവകാരുണ്യ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കായി ബിരിയാണി ചലഞ്ച്
Story : Fasal Babu ഒരു നാട്ടിലാകെ ജീവകാരുണ്യ സന്നദ്ധ വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ വർഷങ്ങളായി മുൻപന്തിയിൽ നിൽക്കുന്ന യുവാക്കൾ തങ്ങളുടെ പ്രവർത്തനങ്ങൾക്ക്…
മൂന്നാം തരംഗം; കർമ പദ്ധതി രൂപീകരിച്ച് ആരോഗ്യ വകുപ്പ്
News Desk കോവിഡിന്റെ മൂന്നാം തരംഗത്തെ ഫലപ്രദമായി നേരിടുന്നതിനു കർമ പദ്ധതി രൂപീകരിച്ച് ആരോഗ്യ വകുപ്പ്. ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍…
വിമാനത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് വ്യാജഭീഷണി; യുവാവ് പിടിയിൽ
വിമാനത്തിൽ ബോംബ് വച്ചിട്ടുണ്ടെന്ന് വ്യാജ ഭീഷണി മുഴക്കിയ യുവാവ് പിടിയിൽ. വിമാനത്തിലെ യാത്രക്കാരനായ ആകാശ് ദീപ് എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.…
തലസ്ഥാനത്ത് 25 പൊലീസുകാർക്ക് കൊവിഡ്
തിരുവനന്തപുരത്ത് രണ്ട് എസ്ഐമാരുൾപ്പെടെ 25 പൊലീസ് ഉദ്യോഗസ്ഥർക്ക് കൊവിഡ് സ്ഥിരീകരിച്ചു. പേരൂർക്കട സ്റ്റേഷനിലെ പന്ത്രണ്ട് പേർക്കും സിറ്റി സ്പെഷ്യൽ ബ്രാഞ്ചിലെ ഏഴുപേർക്കും…
വൈറസിന്റെ ഡെൽറ്റ വകഭേദത്തിന് വീണ്ടും ജനിതകമാറ്റം
News Desk ഇന്ത്യയിൽ കാണപ്പെടുന്ന കോവിഡ് വൈറസിന്റെ ഡെൽറ്റ വകഭേദത്തിന് ജനിതകമാറ്റം. ഡെൽറ്റ പ്ലസ് (B.1.617.2.1) എന്ന പുതിയ വകഭേദമാണ് രാജ്യത്ത്…
ലക്ഷദ്വീപിലെ കരിദിനാചരണത്തിനെതിരെ പൊലീസ്
News Desk ലക്ഷദ്വീപിലെ കരിദിനാചരണത്തിനെതിരെ പൊലീസ്. വീടുകളിലെ കറുത്ത കൊടി നീക്കണമെന്ന് ആവശ്യപ്പെട്ടു. ദൃശ്യങ്ങള്‍ ശേഖരിച്ചു. അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍…
ലോക്ക് ഡൗണ്‍ ഇളവ് ആവശ്യപ്പെട്ട് പ്രതിപക്ഷം സര്‍ക്കാരിന് കത്ത് നല്‍കും
സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ ഇളവ് ആവശ്യപ്പെട്ട് സര്‍ക്കാരിന് കത്ത് നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് വി. ഡി സതീശന്. ലോക്ക് ഡൗണ്‍ നടപ്പിലാക്കിയിട്ട്…