മുക്കം: തിരുവമ്പാടി നിയോജക മണ്ഡലത്തിൽ എംഎൽഎയുടെ അധ്യക്ഷതയിൽ കോവിഡ് അവലോകനം നടത്തി. മണ്ഡലത്തിൽ ആകെ 27 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്…
Category: LOCAL NEWS
മുക്കത്ത് മുപ്പത് കുട്ടികൾ ക്വാറന്റീനിൽ; നടപടി ശക്തമാക്കി മുക്കം പോലീസ്
മുക്കം: മുക്കത്ത് കോവിഡ് സ്ഥിരീകരിച്ചയാളുടെ മകനൊപ്പം ഫുട്ബോൾ കളിച്ച 30 കുട്ടികൾ ക്വാറന്റീനിൽ. നഗരസഭാ പരിധിയിൽ കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ച അഞ്ചു…
ഓമശ്ശേരി ഗ്രാമപഞ്ചായത്തിൽ പുതിയ കണ്ടയിൻമെൻ്റ് സോൺ.
ഓമശ്ശേരി പഞ്ചായത്തിലെവാർഡ് 8, 9, (അമ്പലക്കണ്ടി, വെണ്ണക്കോട്)എന്നീ വാർഡുകൾ കണ്ടയിൻമെൻ്റ് സോണായിജില്ല കളക്ടർ സാംബശിവറാവു പ്രഖ്യാപിച്ചു.
ബീച്ച് ജനറല് ആശുപത്രിയിലെ ഡോക്ടര്ക്ക് കോവിഡ്
കോഴിക്കോട് ബീച്ച് ജനറൽ ആശുപത്രിയിലെ ഡോക്ടർക്ക് കോവിഡ് സ്ഥിരീകരിച്ചു. എൻആർഎച്ച്എം താൽക്കാലിക ഡോക്ടർക്കാണ് രോഗം സ്ഥിരീകരിച്ചത്. വിവാഹാവശ്യാർത്ഥം ഈ മാസം നാലാം…
ജുമുഅ പ്രസംഗം കേട്ട് കുറ്റബോധം; 36 വർഷം മുമ്പത്തെ മാല നൽകി മോഷ്ടാവ്
മുക്കം: മഹല്ല് ഖാസിയുടെ പ്രസംഗം കേട്ട മോഷ്ടാവിനു കുറ്റബോധം തോന്നിയപ്പോൾ വീട്ടമ്മയ്ക്കു തിരിച്ചു കിട്ടിയതു 36 കൊല്ലം മുൻപു കളവുപോയ മാലയുടെ…
തൊഴിലാളികളുടെ കൂലി എകികരിച്ചു
മുക്കം: അവിദഗ്ദ തൊഴിലാളികൾ അന്യായ കൂലി ആവശ്യപ്പെടുന്നതായി പരാതി ഉയർന്ന സാഹചര്യത്തിൽ മുക്കം നഗരസഭ ഇടപെട്ട് പരിഹരിച്ചു.ബന്ധപ്പെട്ടവരെയെല്ലാം ഉൾപെടുത്തി യോഗം വിളിച്ചു ചേർത്താണ്…
കോഴിക്കോട് ജില്ലയിൽ നിയന്ത്രണം കടുപ്പിക്കുന്നു
കോഴിക്കോട് ജില്ലയിൽ നിയന്ത്രണം കടുപ്പിക്കുന്നു. കൂടിച്ചേരലുകൾ പാടില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. കോഴിക്കോട് രോഗവ്യാപനം കൂടുന്ന സാഹചര്യത്തിലാണ് ഭരണകൂടം ജില്ലയിൽ പൊതു…
വയോധികയെ ക്രൂരമായി പീഡിപ്പിച്ച സംഭവം; തെളിവെടുപ്പ് തുടരുന്നു, പ്രതിക്കെതിരെ വൈകാരിക പ്രകടനവുമായി സ്ത്രീകൾ ഉൾപ്പെടെയുള്ളവർ
മുക്കം: മുക്കം നഗരസഭയിലെ മുത്തേരിയിൽ 65 കാരി ക്രൂരമായി ലൈംഗിക പീഡനത്തിനിരയായ സംഭവത്തിൽ പ്രതിയുമായി തെളിവെടുപ്പ് തുടരുന്നു.പ്രതി കൊണ്ടോട്ടി സ്വദേശി മുജീബ്…
രക്ത ദാതാക്കളെ കണ്ടു പിടിക്കാൻ ആപ്പ്
രക്തമന്ന്യേഷിച്ചിട്ടുള്ള നെട്ടോട്ടങ്ങൾ ഇനി വേണ്ടി വരില്ല. രക്ത ദാതാക്കളെ കണ്ടു പിടിക്കാൻ സ്വന്തം ആപ്പ് നിർമിചിരിക്കുകയാണ് കൂടരഞ്ഞിയിലെ ഷിബിൽ എന്ന കൊച്ചു…
മുക്കത്ത് വൃദ്ധയെ ബോധരഹിതയാക്കി പീഡിപ്പിക്കുകയും കവർച്ച നടത്തുകയും ചെയ്ത പ്രതി പിടിയിൽ CTV BREAKING
മുക്കം : നഗരസഭയിലെ മുത്തേരിയിൽ വയോധിക പീഡനത്തിന് ഇരയാകുകയും മോഷണത്തിന് ഇരയാകുകയും ചെയ്ത സംഭവത്തിൽ ഒരാൾ പിടിയിൽ. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി…