
Report: News Desk
മുക്കത്ത് ടിപ്പറും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. എടവണ്ണ കൊയിലാണ്ടി സംസ്ഥാനപാതയിലാണ് അപകടം ഉണ്ടായത്. ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. സംഭവത്തിൽ രണ്ട് പേർ മരിച്ചു . മലപ്പുറം കീഴുപറബ് സ്വദേശികളായ
സി.എൻ ജമാൽ കാരങ്ങാൻ മുഹമ്മദ് കുട്ടി എന്നിവരാണ് മരിച്ചത്.