Local News മുക്കം സി.എച്ച്.സി യിൽ ഒന്നാം നിലയിൽ അസൗകര്യങ്ങളുടെ നടുവിൽ പ്രവർത്തിക്കുന്ന വാക്സിൻ കേന്ദ്രം അവിടെ നിന്നു മാറ്റാൻ തീരുമാനമായി.തിങ്കളാഴ്ച…
Category: MUKKAM
വാർത്ത തുണയായി; പതിനായിരം രൂപയുടെ കുടകൾ വാങ്ങി വിനോദ് മണാശ്ശേരിയും കൂട്ടുകാരും
Story: Fasal Bbu ലോക് ഡൗണിൽ ഉൽപ്പന്നങ്ങൾ വിറ്റഴിക്കാൻ കഴിയാതെ ഭിന്നശേഷിക്കാർ ദുരിതമനുഭവിക്കുന്ന വാർത്ത റിപ്പോർട്ട് ചെയ്ത് മണിക്കൂറുകൾക്കകം ഷമീറിന് സഹായ…
പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു.
മണാശ്ശേരി സി.പി ഐ എം MAM0 കോളേജ് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ബ്രാഞ്ച് പരിധിയിലെ എല്ലാ വീടുകളിലും പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു.…
കോവിഡ് പ്രതിരോധ സേവന രംഗത്ത് മാതൃകയായി അക്ഷയ ശ്രീ
Local News ലോകം മുഴുവൻ കോവിഡ് 19ൻ്റെ ഒന്നാം ഘട്ടം മനുഷ്യരാശിയെ ഭയപ്പെടുത്തിയപ്പോഴും വലിയ ആഘാതമേൽപ്പിക്കാതെ ഭാരതം കോവിഡിനെ തരണം ചെയ്തതിന്…
മുക്കം സി.എച്ച്.സിയിൽ നടത്തിയ പ്രതിരോധ കുത്തിവെപ്പ് ക്യാമ്പിൽ വൻ ആൾക്കൂട്ടം
Local news കോവിഡിൻ്റെ രണ്ടാം വ്യാപനം അതിരൂക്ഷമാകവെ നഗരസഭയുടെ നേതൃത്വത്തിൽ മുക്കം സി.എച്ച്.സിയിൽ നടത്തിയ പ്രതിരോധ കുത്തിവെപ്പ് ക്യാമ്പിലും സ്രവ പരിശോധന…
സ്വർണാഭരണങ്ങൾക്ക് പരിശുദ്ധിയുടെ മുദ്രപതിപ്പിക്കുന്ന ഹാൾമാർക്ക് സംവിധാനം നിർബന്ധം
Local News സ്വർണാഭരണങ്ങൾക്ക് പരിശുദ്ധിയുടെ മുദ്രപതിപ്പിക്കുന്ന ഹാൾമാർക്ക് സംവിധാനം ജൂൺ ഒന്നുമുതൽ നിർബന്ധം. ഇതോടെ 14, 18, 22 കാരറ്റ് സ്വർണാഭരണങ്ങൾ…
സിനിമാ തിയേറ്ററുകളില്‍ കടുത്ത നിയന്ത്രണം
Local News കോവിഡ് വ്യാപനം കൂടിയതോടെ സിനിമാ തിയേറ്ററുകളില്‍ നിയന്ത്രണം കര്‍ശനമാകുന്നു . സിനിമാ പ്രദര്‍ശനം രാത്രി ഒമ്പത് മണിക്കുതന്നെ അവസാനിപ്പിക്കാന്‍…
കോവിഡ് രണ്ടാം വ്യാപനം : ഇതര സംസ്ഥാന ഇമാമുകൾക്കും വിനയായി
Local news കോവിഡിൻ്റെ രണ്ടാഘട്ട വ്യാപനം സമൂഹത്തിൻ്റെ വിവിധ മേഖലകളിലുള്ളവർക്കാണ് വിനയായത്. ഇത്തരത്തിൽ ഇത്തവണ വലിയ സാമ്പത്തിക നഷ്ടമനുഭവിക്കുന്നവരാണ് ഇതര സംസ്ഥാനങ്ങളിൽ…
ജെസിഐ കാരശ്ശേരി മുക്കം ട്രീ ഹെൽത്ത് സെന്ററുമായി സഹകരിച്ച് ലോക ആരോഗ്യദിനം വിപുലമായി ആചരിച്ചു
Local News Nivedya vk വേൾഡ് ഹെൽത്ത് ഡേ യുടെ ഭാഗമായി ‘UNSDG 3’ പ്രകാരം JCI കാരശ്ശേരി മുക്കം ട്രീ…
സൗജന്യ കോവിഡ് മെഗാ വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു
Local News ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നോർത്ത് സോൺ കോഴിക്കോട് ഡിസ്ട്രിക്ട് കമ്മിറ്റിയുടെയും കോഴിക്കോട് ജില്ലാ ആരോഗ്യ വകുപ്പിന്റെയും…