ലൈവ് ചിത്രവരക്കായി ദു​ബാ​യി​ലെ​ത്തി,നേ​ടി​യ​ത് ഗി​ന്ന​സ് വേൾഡ് റെക്കോർഡ്

Web Desk ലൈവ് ചിത്രരചനക്കായി ദു​ബാ​യി​യി​ലെ​ത്തി ഗി​ന്ന​സ് വേ​ൾ​ഡ് റി​ക്കാ​ർ​ഡു​മാ​യി മടങ്ങിയിരിക്കുകയാണ് കോ​ഴി​ക്കോ​ട് മു​ക്കം കാരശ്ശേരി സ്വ​ദേ​ശി​നി എം.​റോ​ഷ്ന. ദു​ബാ​യ് ഗ്ലോ​ബ​ൽ…

എസ് എഫ് ഐ അവകാശ പത്രിക മാർച്ച്‌ സംഘടിപ്പിച്ചു

Local News എസ് എഫ് ഐ കേരള സംസ്ഥാന കമ്മിറ്റി സംസ്ഥാന സർക്കാരിന് സമർപ്പിച്ച വിദ്യാർത്ഥികളുടെ 55 ഇന അവകാശങ്ങളടങ്ങിയ അവകാശപത്രിക…

തടിമില്ലിനും ഫർണീച്ചർ ഷോപ്പിനും തീ പിടിച്ചു

Local News മുക്കം മുൻസിപ്പാലിറ്റിയിൽ വട്ടോളി പറമ്പിൽ പ്രവർത്തിക്കുന്ന തടിമില്ലും അതിനോട് ചേർന്ന് പ്രവർത്തിക്കുന്ന ഫർണീച്ചർ ഷോപ്പിനും തീ പിടിച്ചു. ഇന്ന്…

ഡിവൈഎഫ്ഐ മെഗാ ശാസ്ത്ര ക്വിസ്- ചാന്ദ്രയാൻ’ 21 സംഘടിപ്പിച്ചു.

Local News ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ “മെഗാ ശാസ്ത്ര ക്വിസ് ” സംഘടിപ്പിച്ചു. മുക്കം ഇഎംഎസ് ഓഡിറ്റോറിയത്തിൽ നടന്ന…

കൊടിയത്തൂര്‍ സഹകരണ ബാങ്ക് മെമ്പേഴ്‌സ് വെല്‍ഫയര്‍ സ്കീം ധനസഹായം വിതരണം ചെയ്തു

Local News ബാങ്കിലെ അംഗങ്ങളുടെ സാമൂഹ്യസുരക്ഷയ്ക്കുവേണ്ടി കൊടിയത്തൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ആരംഭിച്ച മെമ്പേഴ്‌സ് വെല്‍ഫയര്‍ സ്കീം അനുസരിച്ച് ആദ്യ ഗുണഭോക്താവിന്…

കേന്ദ്ര സർക്കാറിൻ്റെ സംവരണ വിരുദ്ധ നയങ്ങൾക്കെതിരെ വിവിധ കേന്ദ്രങ്ങളിൽ ധർണ്ണ നടത്തി

Local News പട്ടികജാതി ക്ഷേമസമിതി(പി.കെ.എസ്)യുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുൻപിൽ ധർണ്ണ നടത്തി. കേന്ദ്ര സർക്കാറിൻ്റെ സംവരണ വിരുദ്ധ നയങ്ങൾക്കെതിരെയാണ്…

വൃദ്ധജനങ്ങൾക്ക് കരുതലും സുരക്ഷാ നിർദേശവുമായി മുക്കം ജനമൈത്രി പോലീസ്

Local News തനിച്ച് താമസിക്കുന്നവരേയും വൃദ്ധ ദമ്പതിമാരെയും ലക്ഷ്യമിട്ട് മോഷണം പിടിച്ചുപറി, മറ്റ് അതിക്രമങ്ങൾ തുടങ്ങിയവയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് സുരക്ഷാ നിർദേശവും…

കാർഷിക വിഭവ കിറ്റ് വിതരണം ചെയ്തു

News Desk കരുണ ചാരിറ്റബിൾ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ മുക്കം കുറ്റിപ്പാല കോളനിയിലെ മുഴുവൻ കൂടുബങ്ങൾക്കും കാർഷിക വിഭവ കിറ്റ് വിതരണം ചെയ്തു.…

മാലിന്യപ്രശ്നം പരിഹരിക്കുന്നതിൽ അനാസ്ഥ

Local News മാലിന്യപ്രശ്നം പരിഹരിക്കുന്നതിൽ തിരുവമ്പാടി ഗ്രാമപ്പഞ്ചായത്ത് അനാസ്ഥ കാണിക്കുന്നതായി ആരോപിച്ചാണ് സി.പി.എം. ലോക്കൽ കമ്മിറ്റി സമരത്തിനൊരുങ്ങുന്നത്. വീടുകളിൽനിന്ന് മാലിന്യം ശേഖരിക്കുന്ന…

ഇരുവഞ്ഞിപുഴയെ വീണ്ടെടുത്ത് പുഴ സ്നേഹികൾ

Local News മാലിന്യം കുമിഞ്ഞുകൂടിയ ഇരുവഞ്ഞിയെ വീണ്ടെടുക്കാനുള്ള തീവ്ര ശ്രമത്തിലാണ് ഈ പുഴ സ്നേഹികൾ . ഇരുവഞ്ഞിപുഴ ചാലിയാറുമായി ചേരുന്ന കൂട്ടക്കടവിലാണ്…

error: Content is protected !!