റോഡരികിലുള്ള പച്ചക്കറി, മീൻ എന്നിവയുടെ വിൽപ്പന നിരോധിക്കും

കോഴിക്കോട്: നഗരത്തിൽ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങൾ വേണമെന്ന് ജില്ലാ ഭരണകൂടത്തിന് സിറ്റി പോലീസ് ശുപാർശ നൽകി. നിർദേശങ്ങൾ സമർപ്പിക്കാൻ…

കൊവിഡ് മാനദണ്ഡം ലംഘിച്ച് വിവാഹം

കോഴിക്കോട്: കൊവിഡ് വ്യാപനം ശക്തമായതിനിടെ തുടർന്ന് , മാനദണ്ഡം ലംഘിച്ച് വിവാഹം നടത്തിയതിന് പ്രാദേശിക കോൺഗ്രസ് നേതാവിനെതിരെ പൊലീസ് കേസെടുത്തു. കോഴിക്കോട്…

കരിപ്പൂരിൽ വീണ്ടും സ്വർണം പിടികൂടി

കോഴിക്കോട്: കരിപ്പൂരിൽ നിന്ന് വീണ്ടും സ്വർണം പിടികൂടി. വിമാനത്താവളത്തിൽ യുവതിയിൽ നിന്നാണ് 233 ഗ്രാം സ്വർണം പിടികൂടിയത്. ചാർട്ടഡ് വിമാനത്തിൽ മസ്ക്കറ്റിൽ…

ദളിത് പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മധ്യവയസ്കൻ പോക്സോ കോടതിയിൽ കീഴടങ്ങി

കോഴിക്കോട്: എസ്ഇഎസ്ടി വിഭാഗത്തിൽപ്പെട്ട പതിമൂന്ന് കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മധ്യവയസ്കൻ കോടതിയിൽ കീഴടങ്ങി. തിക്കോടി സ്വദേശി വടക്കെ കണ്ടി ആറ്റക്കോയ…

യാത്രക്കാരില്ല: കെ.എസ്.ആർ.ടി.സി. സർവീസ് കുറച്ചു

കോഴിക്കോട്: കണ്ടെയ്ൻമെന്റ് സോണുകളുടെ എണ്ണം ഓരോദിവസവും കൂടിവരുന്നതിനാൽ യാത്രക്കാർ കുറഞ്ഞതോടെ കെ.എസ്.ആർ.ടി.സി. സർവീസുകൾ വെട്ടിച്ചുരുക്കി. നേരത്തേ ജില്ലയിൽ 111 കെ.എസ്.ആർ.ടി.സി. ബസുകളാണ്…

ബീച്ച് ജനറല് ആശുപത്രിയിലെ ഡോക്ടര്ക്ക് കോവിഡ്

കോഴിക്കോട് ബീച്ച് ജനറൽ ആശുപത്രിയിലെ ഡോക്ടർക്ക് കോവിഡ് സ്ഥിരീകരിച്ചു. എൻആർഎച്ച്എം താൽക്കാലിക ഡോക്ടർക്കാണ് രോഗം സ്ഥിരീകരിച്ചത്. വിവാഹാവശ്യാർത്ഥം ഈ മാസം നാലാം…

കോഴിക്കോട് ജില്ലയിൽ നിയന്ത്രണം കടുപ്പിക്കുന്നു

കോഴിക്കോട് ജില്ലയിൽ നിയന്ത്രണം കടുപ്പിക്കുന്നു. കൂടിച്ചേരലുകൾ പാടില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. കോഴിക്കോട് രോഗവ്യാപനം കൂടുന്ന സാഹചര്യത്തിലാണ് ഭരണകൂടം ജില്ലയിൽ പൊതു…

കടത്തിയ സ്വർണം കോഴിക്കോട്ടെ ജ്വല്ലറികളിലെത്തി!

നയതന്ത്ര പാഴ്സലിലൂടെ കടത്തിയ സ്വർണം മുൻപും  പല തവണയായി കോഴിക്കോടുള്ള ജ്വല്ലറികളിലെത്തിയതായി കസ്റ്റംസ് കണ്ടെത്തി. അറസ്റ്റിലായ കോഴിക്കോട് എരഞ്ഞിക്കൽ നെടിയാറമ്പത്ത് റസിയ…

സിവില്‍ സ്റ്റേഷനില്‍ പൊതുജന സന്ദര്‍ശനം നിറുത്തി

കോഴിക്കോട്: കോവിഡ് 19 വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍ സാംബശിവറാവു അറിയിച്ചു.…

ഇന്നലെ ഫലം പ്രഖ്യാപിച്ച ഹയർ സെക്കൻഡറി പ്ലസ് ടു പരീക്ഷയിൽ മലയോര മേഖലയിലെ സ്കൂളുകൾക്ക് മികച്ച വിജയം.

മുക്കം നഗരസഭയിലെ നീലേശ്വരം ഗവ ഹയർ സെക്കൻഡറി സ്കൂൾ 99.5 ശതമാനം നേടി തിളക്കമാർന്ന വിജയം കാഴ്ചവെച്ചു.സയൻസ് വിഭാഗത്തിൽ പരീക്ഷ എഴുതിയ…

error: Content is protected !!