കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എയർ ഇന്ത്യ വിമാനം അപകടത്തിൽപെട്ട സംഭവത്തിൽ വിമാനത്താവളത്തിലെ അഗ്നിശമന സേനാ ഉദ്യോഗസ്ഥരുടെ അടിയന്തിര ഇടപെടൽ നിരവധി ജീവൻ…
Category: KOZHIKODE
കോഴിക്കോട് മെഡി. കോളേജിൽ ഒരു കൊവിഡ് മരണം കൂടി
കോഴിക്കോട്: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. കോഴിക്കോട് മെഡിക്കൽ കോളേജിൽ കൊവിഡ് ചികിത്സയിൽ കഴിഞ്ഞിരുന്ന വയനാട് നെല്ലിയമ്പം മൈതാനിക്കുന്ന് അവറാൻ…
കുടിയേറ്റ ജനതയുടെ സ്വപ്ന o യാഥാർത്ഥ്യത്തിലേക്ക് മലയോര ഹൈവേ ആദ്യ റീച്ച് പ്രവൃത്തി ജില്ലയിൽ തുടങ്ങി കോടഞ്ചേരി – കക്കാടംപൊയിൽ റീച്ച് പ്രവൃത്തി ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ നിർവ്വഹിച്ചു.
തിരുവമ്പാടിയില്‍ നാല് വര്‍ഷത്തിനിടെ 250 കോടിയുടെ വികസനം; മന്ത്രി ജി. സുധാകരന് 1195 കിലോമീറ്റർ ദൈർഘ്യത്തിൽ കാസർകോട് ജില്ലയിലെ നന്ദാര പടവ്…
കോഴിക്കോട് വലിയങ്ങാടിയും തീരദേശ മേഖലയായ വെള്ളയിലും ക്ലസ്റ്ററായി
കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വലിയങ്ങാടിയും വെള്ളയിലും ക്ലസ്റ്റര്‍ പട്ടികയില്‍ ഉള്‍പ്പെട്ടു. വലിയങ്ങാടിയില്‍ 25 പേര്‍ക്ക് കോവിഡ് പോസിറ്റീവായതില്‍ 19 പേരാണ് ചികിത്സയിലുള്ളത്.…
കോഴിക്കോട് പെരുവണ്ണാമുഴി പോലീസ് സ്റ്റേഷനിലെ 3 പോലീസ്കാർക്ക് കൊറോണ സ്ഥിരീകരിച്ചു
കോഴിക്കോട് പെരുവണ്ണാമുഴി പോലീസ് സ്റ്റേഷനിലെ 3 പോലീസ്കാർക്ക് കൊറോണ സ്ഥിരീകരിച്ചുഇവർക്ക് ശനിയാഴ്ച കൊറോണ പരിശോധന നടത്തിയിരുന്നുഇന്ന് പരിശോധനാഫലം പോസിറ്റീവ് ആവുകയായിരുന്നു.ഇവരുമായി സമ്പർക്കം…
കരിപ്പൂർ വിമാനപകടം: ബ്ലാക്ക് ബോക്സിനു വേണ്ടിയുള്ള പരിശോധന തുടരുന്നു
കരിപ്പൂർ വിമാനാപകടത്തെക്കുറിച്ച് എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ നടത്തുന്ന തെളിവെടുപ്പ് ഇന്നും തുടരും. വിമാനത്തിന്റെ അവശിഷ്ടങ്ങൾ മൂന്ന് ഭാഗങ്ങളായി തിരിച്ചുള്ള വിശമായ…
കരിപ്പൂർ വിമാനത്താവളത്തിലെ ലാൻഡിങ് സുരക്ഷിതമല്ല; ഒരുവർഷം മുൻപേ മുന്നറിയിപ്പ്
കോഴിക്കോട് രാജ്യാന്തര വിമാനത്താവളത്തിലെ ലാൻഡിങ് സുരക്ഷിതമല്ലെന്ന് ഒരുവർഷം മുൻപുതന്നെ മുന്നറിയിപ്പു ലഭിച്ചിരുന്നു. റൺവേയുടെ മിനുസം കൂടുതലാണെന്നും മഴക്കാലത്ത് ലാൻഡിങ്ങിനിടെ അപകടസാധ്യതയുണ്ടെന്നും കഴിഞ്ഞ…
രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയ നാട്ടുകാരെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയ നാട്ടുകാരെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. കരിപ്പൂർ വിമാന താവളത്തിൽ വിമാനം അപകടത്തിൽപെട്ടപ്പോൾ…
മഴ ശക്തിപ്രാപിക്കുന്നു
അടുത്ത 3 മണിക്കൂറുകളിൽ തിരുവനന്തപുരം, കൊല്ലം, ഇടുക്കി, പത്തനംതിട്ട, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ…
മലയോരത്തു കനത്ത മഴ; നദികളില്‍ ജലനിരപ്പ് ഉയരുന്നു
റിപ്പോർട്ട്: റഫീഖ് തോട്ടുമുക്കം കോഴിക്കോടിന്റെ കിഴക്കൻ മലയോര മേഖലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ചാലിയാറിലും ഇരുവഴഞ്ഞിപ്പുഴയിലും ജലനിരപ്പ് ഉയർന്നു. മുക്കം, തിരുവമ്പാടി,…