മത്സ്യമാർക്കറ്റിലെ ലീ​ഗ്-സിപിഎം സം​ഘർഷം; പേരാമ്പ്രയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

കോഴിക്കോട്: രാവിലെയുണ്ടായ ലീ​ഗ്-സിപിഎം സംഘർഷത്തെത്തുടർന്ന് പേരാമ്പ്ര മത്സ്യ മാർക്കറ്റ് ഉൾപ്പെടുന്ന പേരാമ്പ്ര 5,15 വാർഡുകളിൽ ജില്ലാ കളക്ടർ വി സാംബശിവറാവു നിരോധനാജ്ഞ…

കോഴിക്കോട് ജില്ലയിൽ 17 കണ്ടെയിൻമെൻ്റ് സോണുകൾ

കോഴിക്കോട്: കൊവിഡ് മഹാമാരിയുടെ സാമൂഹ്യ വ്യാപനം തടയുന്നതിൻ്റെ ഭാഗമായി കോഴിക്കോട് ജില്ലയിൽ 17 പ്രദേശങ്ങളാണ് ഇന്ന് കണ്ടെയിൻമെൻ്റ് സോണുകളായി ജില്ലാ കലക്ടർ…

കൊടുവള്ളിയിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു, രണ്ട് പേര്‍ക്ക് പരിക്ക്

കോഴിക്കോട്: ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. താമരശ്ശേരി മേലേപാക്കത്ത് നിഖിൽ ദാമോധറാണ് മരിച്ചത്. അപകടത്തില്‍ രണ്ടുപേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ…

മീന്‍ വില്‍പ്പനയിലും രാഷ്ട്രീയം; പേരാമ്പ്ര മീന്‍ മാര്‍ക്കറ്റില്‍ സിപിഎം, ലീഗ് പ്രവര്‍ത്തകരുടെ കൂട്ടത്തല്ല്

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്ര മല്‍സ്യ ചന്തയില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് സിപിഎം ലീഗ് പ്രവര്‍ത്തകരുടെ കൂട്ടത്തല്ല്. മീന്‍വില്‍പ്പനയുമായി ബന്ധപ്പെട്ടാണ് സിപിഎം ലീഗ്…

കരിപ്പൂര്‍ വിമാനദുരന്തം: രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയ 53 പേര്‍ക്ക് കൂടി കൊവിഡ്

കോഴിക്കോട്: കരിപ്പൂര്‍ വിമാനദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തകരായ 53 പേര്‍ക്ക് കൊവിഡ്. 824 പേരുടെ ഫലം നെഗറ്റീവായി. നേരത്തെ 18 രക്ഷാപ്രവർത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.…

കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണ്ണവേട്ട; കാസർകോട് സ്വദേശി പിടിയിൽ

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ അനധികൃതമായി കടത്തിയ 275 ​ഗ്രാം സ്വർണ്ണം പിടികൂടി. കാസർകോട് സ്വദേശി അബ്ദുൾ കബീർ ആണ് സ്വർണ്ണവുമായി പിടിയിലായത്.…

ഒരു കോവിഡ് മരണം കൂടി

കോഴിക്കോട്: കോവിഡ് ബാധിച്ച് ജില്ലയിൽ ഒരാൾ കൂടി മരിച്ചു മാവൂർ സ്വദേശിയായ സുലു (49)ആണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണപ്പെട്ടത്.…

കരിപ്പൂർ വിമാനത്താവളം അടച്ചിണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കൊച്ചി: സാങ്കേതികപ്പിഴവുകൾ പരിഹരിക്കുംവരെ കരിപ്പൂർ വിമാനത്താവളം അടച്ചിടണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ സ്വകാര്യ ഹർജി. ദിവസങ്ങൾക്കു മുൻപുണ്ടായ വിമാന അപകടത്തിന്‍റെ പശ്ചാത്തലത്തിൽ സമർപ്പിച്ച ഹ‍ർജിയിൽ…

സ്വർണ്ണ ക്കടത്ത് : കോഴിക്കോട് ജ്വല്ലറിയിൽ കസ്റ്റംസ് പരിശോധന.എം എം അലി റോഡിലെ ജ്വല്ലറിയിൽ പരിശോധന പുരോഗമിക്കുന്നു

കോഴിക്കോട് സ്വർണ്ണാഭരണ മൊത്ത വിൽപ്പന കേന്ദ്രത്തിൽ കസ്റ്റംസ് റെയ്ഡ്രണ്ടിടത്തായാണ് റെയ്ഡ് നടത്തുന്നത്പാളയത്തും ഗോവിന്ദപുരത്തുമാണ് റെയ്ഡ്തിരുവനന്തപുരം സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ടാണ് റെയ്‌ഡ് നടക്കുന്നത്

കരിപ്പൂർ അപകടം: തന്നെ മാറ്റണമെന്ന ആവശ്യപ്പെട്ട പൈലറ്റുമാർക്ക് വിജയം ആശംസിച്ച് ഡിജസിഎ

കോഴിക്കോട്: കരിപ്പൂര്‍ വിമാന അപകടവുമായി ബന്ധപ്പെട്ട് നടത്തിയ പ്രതികരണത്തെ തുടർന്ന് തന്നെ ഡിജിസിഎ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട പൈലറ്റുമാരുടെ സംഘടനയ്ക്ക്…

error: Content is protected !!