മയക്കുമരുന്നുമായി യുവാവ് പിടിയിൽ .

കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് യുവാവിൽ നിന്നുമയക്കു മരുന്നു പിടിച്ചെടുത്തു. വളാഞ്ചേരി പാടത്ത് ഹൗസിൽ മുഹമ്മദ്‌യാസർ പി. (24)നെ ആണ് പിടികൂടിയത്

കെൽട്രോണിന്റെ കോഴിക്കോട് നോളജ് സെന്ററിൽ വിവിധ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

Web Desk പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിന്റെ കോഴിക്കോട് നോളജ് സെന്ററിൽ ഒരു വർഷത്തെ പ്രൊഫഷണൽ ഡിപ്ലോമ ഇൻ സിവിൽ ആർക്കിടെക്ചർ –…

എൻട്രി ഹോമിൽ സെക്യൂരിറ്റി നിയമനം

Web Desk വനിതാ ശിശു വികസന വകുപ്പിനു കീഴിലെ കോഴിക്കോട് എൻട്രി ഹോമിൽ (നിർഭയ ഷെൽട്ടർ ഹോം) സെക്യൂരിറ്റി തസ്തികയിലേക്ക് എസ്.എസ്.എൽ.സി…

അവധിക്കാല നീന്തൽ പരിശീലനം സംഘടിപ്പിക്കുന്നു

Web Desk ജില്ലാ സ്പോർട്സ് കൗൺസിലും ജില്ലാ അക്വാറ്റിക് അസോസിയേഷനും നടത്തുന്ന നീന്തൽ പരിശീലനം മെയ് 9 മുതൽ കോടഞ്ചേരി കെഎച്ച്സി…

കോഴിക്കോട് ഇരട്ട സ്ഫോടന കേസ്; അപ്പീലുകളിൽ ഹൈക്കോടതി വിധി ഇന്ന്

Web Desk ഇരട്ട സ്ഫോടന കേസിൽ പ്രതികളും എൻഐഎയും നൽകിയ അപ്പീലുകളിൽ ഹൈക്കോടതി വ്യാഴാഴ്ച്ച വിധി പറയും. വിചാരണ കോടതി വിധിച്ച…

കോഴിക്കോട് മെഡിക്കൽ കോളജിലെത്തിയ സ്ത്രീയെ സുരക്ഷാ ജീവനക്കാരൻ മർദ്ദിച്ചു

Web Desk കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിയ സ്ത്രീയെ സുരക്ഷാ ജീവനക്കാരൻ മർദ്ദിച്ചതായി പരാതി. വയനാട് സ്വദേശിനി സക്കീനക്കാണ് മർദ്ദനമേറ്റത്. പൊലീസിൽ…

രാമനാട്ടുകരയിൽ കാട്ടുപന്നി കാറിലിടിച്ച് അപകടം; ഒരാൾ മരിച്ചു

Web Desk രാമനാട്ടുകര ബൈപാസിൽ കാട്ടുപന്നി റോഡിനു കുറുകെ ചാടിയതിനെ തുടർന്ന് വെട്ടിച്ച പിക്കപ്പ് വാൻ എതിരെ വന്ന ഒമ്നി വാനിൽ…

പ്രൊവിഡൻസ് വിമൻസ് കോളേജിൽ വിവിധ കോഴ്സുകളിൽ സീറ്റ് ഒഴിവ്

Web Desk പ്രൊവിഡൻസ് വിമൻസ് കോളേജിൽ വിവിധ എം എസ് സി കോഴ്സുകളിലും എംകോം കോഴ്സിലും എസ് സി, എസ് ടി…

കുറ്റിക്കാട്ടൂര്‍ യതീംഖാന വഖ്ഫ് സ്വത്ത് വില്‍പ്പന ബോര്‍ഡ് റദ്ദാക്കി

Web Desk കുറ്റിക്കാട്ടൂര്‍ മുസ്ലിം യതീംഖാനയുടെ കോടികളുടെ വിലമതിക്കുന്ന വഖ്ഫ് സ്വത്തുക്കള്‍ വില്‍പ്പന നടത്തിയത് ബോര്‍ഡ് റദ്ദാക്കി. മുസ്ലിം ലീഗ് സംസ്ഥാന…

കായിക താരങ്ങളെ സമരത്തിലേക്ക് തള്ളിവിട്ടത് ശരിയല്ല; ജോലി നൽകണം: പി.ടി. ഉഷ

Web Desk രാജ്യത്തിന്റെ അഭിമാനം ഉയർത്തിയ കായിക താരങ്ങളെ സമരത്തിലേക്ക് തള്ളിവിട്ടത് ശരിയല്ലെന്ന് ഒളിംപ്യൻ പി.ടി. ഉഷ. സർക്കാർ, ജോലി വാഗ്ദാനം…

error: Content is protected !!