എൻട്രി ഹോമിൽ സെക്യൂരിറ്റി നിയമനം

Web Desk

വനിതാ ശിശു വികസന വകുപ്പിനു കീഴിലെ കോഴിക്കോട് എൻട്രി ഹോമിൽ (നിർഭയ ഷെൽട്ടർ ഹോം) സെക്യൂരിറ്റി തസ്തികയിലേക്ക് എസ്.എസ്.എൽ.സി പാസായ സ്ത്രീകളെ ഒരു വർഷത്തേക്ക് കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. താത്പര്യള്ളവർക്ക് മേയ് 19 രാവിലെ 9.30 ന് കോഴിക്കോട് ഗവ. ചിൽഡ്രൻസ് ഹോം വെള്ളിമാട്കുന്നിലുള്ള ഗേൾസ് ഹോം ഓഡിറ്റോറിയത്തിൽ നടത്തുന്ന അഭിമുഖത്തിൽ നേരിട്ട് പങ്കെടുക്കാം. വിവരങ്ങൾക്ക് ഫോൺ: 9496386933.

error: Content is protected !!