പ്രൊവിഡൻസ് വിമൻസ് കോളേജിൽ വിവിധ കോഴ്സുകളിൽ സീറ്റ് ഒഴിവ്

Web Desk

പ്രൊവിഡൻസ് വിമൻസ് കോളേജിൽ വിവിധ എം എസ് സി കോഴ്സുകളിലും എംകോം കോഴ്സിലും എസ് സി, എസ് ടി സീറ്റുകൾ ഒഴിവുണ്ട് . താല്പര്യമുള്ളവർ 12 ന് ഉച്ചയ്ക്ക് 12 നു മുൻപ് കോളേജ് ഓഫീസിൽ ഹാജരാകണം. 0495 2371696.

error: Content is protected !!