ബൈക്ക് പോസ്റ്റിലിടിച്ച് അപകടം; തലയ്ക്ക് പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കൊടുവള്ളി കോതൂർ മത്കൂട്ടിയയിൽ താമസിക്കുന്ന ചെറുപൂളങ്ങൽ അഷ്‌റഫ്‌ തങ്ങളുടെ മകൻ സയ്യിദ് മുഹമ്മദ്‌ ഫായിസ് തങ്ങൾ (20) ആണ് മരിച്ചത്.

കോഴിക്കോട് 55 കാരൻ വയലിലെ വെള്ളത്തിൽ വീണ് മരിച്ച നിലയിൽ

വയലിലെ വെള്ളത്തിൽ ചെരിപ്പ് പൊന്തി കിടക്കുന്നതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്.

ഏഴര കിലോ കഞ്ചാവുമായി മൂന്നംഗ സംഘം പിടിയിൽ

കോഴിക്കോട് ജില്ലയിലേക്കു വൻതോതിൽ കഞ്ചാവ് എത്തിച്ചു വിൽപന നടത്തുന്ന സംഘത്തിൽപെട്ട 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു .

ആശുപത്രിയിലെത്തിയിട്ടും ആംബുലന്‍സിന്റെ വാതില്‍ തുറക്കാനായില്ല; വാഹനാപകടത്തില്‍പ്പെട്ടയാള്‍ക്ക് ദാരുണാന്ത്യം

കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിച്ച രോഗി കരുവാന്‍തുരുത്തി സ്വദേശി കോയമോനാണ് മരിച്ചത്.

ചാലിയാറിൽ ജലോത്സവം സെപ്റ്റംബർ 10ന്

സെപ്റ്റംബർ 10ന് പഴയ പാലത്തിനും പുതിയ പാലത്തിനും ഇടയിൽ വടക്കൻ ചുരുളൻ വള്ളങ്ങൾ പങ്കെടുക്കുന്ന മത്സര വള്ളംകളിയാണ് നടത്തുക.

അതിശക്തമായ ഒഴുക്കില്‍ അഞ്ച്മണിക്കൂര്‍…; ചാലക്കുടി പുഴയില്‍ ഒഴുക്കില്‍പ്പെട്ട ആന കരകയറി.

പുഴയിലെ അതിശക്തമായ ഒഴുക്കിനെ മുറിച്ചുകടന്നാണ് ആന രക്ഷപെട്ടത്.

കരിപ്പൂരിൽ വൻ സ്വർണവേട്ട; സ്വർണം കടത്താൻ ശ്രമിച്ച വിമാന ജീവനക്കാരൻ പിടിയിൽ

ജീവനക്കാരൻ മുഹമ്മദ് ഷമീമാണ് സ്വർണം ഒളിപ്പിച്ചു കടത്തുമ്പോൾ പിടിയിലായത്

കോഴിക്കോട് എസ്.ഐയ്ക്ക് നേരെ ആക്രമണം; 2 പേർ അറസ്റ്റിൽ.

സംശയസ്പദമായ സാഹചര്യത്തിൽ സംഘം ചേർന്ന് നിന്നവരെ ചോദ്യം ചെയ്തപ്പോഴാണ് ആക്രമണം.

കോഴിക്കോട് കുട്ടിക്കടത്ത്; വൈദികന്‍ അറസ്റ്റില്‍.

. ജുവനൈല്‍ ജസ്റ്റീസ് നിയമപ്രകാരമുള്ള അനുമതി ഇല്ലാതെയാണ് കുട്ടികളെ കേരളത്തിലേക്ക് എത്തിച്ചത്.

വടകര പൊലീസ് സ്റ്റേഷനിലെ 66 പൊലീസുകാരെ കൂട്ടത്തോടെ സ്ഥലംമാറ്റി, ഇത് കേരളചരിത്രത്തിലെ അപൂർവ സംഭവം

മാനുഷിക പരിഗണന ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഉണ്ടായില്ലെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി

error: Content is protected !!