നായ കുറുകെ ചാടി; ബൈക്ക് മറിഞ്ഞ് 2 പേർക്കു പരുക്ക്

വടകര ചെക്കോട്ടി ബസാറിലുണ്ടായ അപകടത്തിൽ മുയിപ്പോത്ത് ചങ്ങരോത്ത് കണ്ടി വിജേഷിനാണ് പരുക്കേറ്റത്.

തെരുവുനായ ശല്യം വാക്സിനേഷൻ ഡ്രൈവിനു തുടക്കം

കോർപറേഷൻതല ഉദ്ഘാടനം ബേപ്പൂരിലും ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഉദ്ഘാടനം ബാലുശ്ശേരിയിലും നടന്നു. ബേപ്പൂരിൽ ഇന്നലെ 10 തെരുവുനായ്ക്കൾക്കാണ് വാക്സീൻ നൽകിയത്.

‘നിൻ്റെ കസ്റ്റമറായിരിക്കും’; കോഴിക്കോട് ട്രാൻസ്ജൻഡറെ പൊലീസ് അധിക്ഷേപിച്ചെന്ന് പരാതി

നടക്കാവ് പൊലീസ് സ്റ്റേഷനിലെ സിഐ ജിജീഷിനെതിരെ പരാതിയുമായി ട്രാൻസ്ജെൻഡർ ദീപ റാണി രംഗത്തുവന്നു.

മെഡിക്കൽ കോളജ് ആക്രമണം: സിസിടിവി ദൃശ്യങ്ങൾ മാഞ്ഞു പോയി, കോപ്പി ചെയ്ത് എടുത്തിരുന്നു പക്ഷേ…

12 ദിവസത്തെ ദൃശ്യങ്ങളേ ഹാർഡ് ഡിസ്കിൽ ഉണ്ടാകൂ എന്നും അതു കഴിഞ്ഞാൽ പഴയവ മാഞ്ഞ് പുതിയ ദൃശ്യങ്ങളാകും പതിയുക (ഓവർ റൈറ്റ്)…

കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട; ഒരു സ്ത്രീ ഉൾപ്പെടെ 3 പേർ കസ്റ്റഡിയിൽ

ജിദ്ദയിൽ നിന്നെത്തിയ മലപ്പുറം സ്വദേശി ജംഷീദ്, വയനാട് സ്വദേശി ബുഷ്റ, ഷാർജയിൽ നിന്നെത്തിയ കോഴിക്കോട് സ്വദേശി അബ്ദുൽ ഷാമിൽ എന്നിവരിൽ നിന്നാണ്…

നഗരപരിധിയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ അടിയന്തര നടപടി കൈക്കൊള്ളുമെന്ന് മേയർ ഡോ.എം. ബീന ഫിലിപ് അറിയിച്ചു.

റോഡുകളിൽ അനുവദനീയമായ സ്ഥലങ്ങളിൽ സൈൻ ബോർഡുകൾ സ്ഥാപിക്കും

മെഡിക്കൽ കോളജ് അക്രമം; പ്രതികളായ ഡിവൈഎഫ്ഐ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.

28 മണിക്കൂർ സമയത്തെ പൊലീസ് കസ്റ്റഡിയാണ് കോടതി അനുവദിച്ചത്.

പേവിഷ ബാധ നിയന്ത്രണം: ജില്ലയില്‍ സെപ്റ്റംബര്‍ 20 മുതല്‍ വാക്‌സിനേഷന്‍ ഡ്രൈവ്

തെരുവ് നായ ശല്യം, പേവിഷ ബാധ നിയന്ത്രണം സംബന്ധിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശിയുടേയും ജില്ലാ കലക്ടര്‍ ഡോ. എന്‍…

ഓണം ബമ്പർ : ആ ഭാഗ്യശാലി ആരെന്ന് നാളെ അറിയാം

Web Desk ചരിത്രത്തിലെ ഏറ്റെവും വലിയ സമ്മാനത്തുക നൽകുന്ന ഓണം ബമ്പർ നറുക്കെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ കുതിച്ചു കയറി ടിക്കറ്റ്…

രാത്രിയിൽ വീടിനു നേരെ വെടി വയ്പ്; തൂണിൽ പതിച്ച് തെറിച്ച വെടിയുണ്ട ചുമരിൽ തട്ടി മുറ്റത്തേക്ക് വീണു

പൊട്ടിക്കൈ പുത്തൻ പുരയ്ക്കൽ പി.ആർ. മണിയന്റെ വീടിനാണ് വെടിയേറ്റത്. പോർച്ചിലെ തൂണിൽ പതിച്ച് തെറിച്ച വെടിയുണ്ട ചുമരിൽ തട്ടി മുറ്റത്തേക്ക് വീണതിനാലാണ്…

error: Content is protected !!