രണ്ടു നടിമാരുടെയും മൊഴിയുടെ അടിസ്ഥാനത്തിൽ രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ചൊവ്വാഴ്ച രാത്രി സിനിമയുടെ പ്രമോഷൻ ചടങ്ങ് കഴിഞ്ഞ് പോകുന്നതിനിടെയാണ് അതിക്രമമുണ്ടായത്.
Category: KOZHIKODE
നവരാത്രി ആഘോഷത്തിനായി ക്ഷേത്രങ്ങളൊരുങ്ങി
സരസ്വതീദേവിയുടെ അനുഗ്രഹത്തിനായി ഭക്തരും കലാകാരൻമാരും തപം ചെയ്യുന്ന ഒൻപതു ദിനരാത്രങ്ങളാണ് ഇനി.
കോഴിക്കോട് നഗരത്തിൽ ഓട്ടോ തൊഴിലാളികളുടെ സൂചനാ പണിമുടക്ക് ഇന്ന്
സി സി ഓട്ടോ തൊഴിലാളി സംയുക്ത സമര സമിതിയാണ് 24 മണിക്കൂർ സൂചനാ പണിമുടക്കിന് ആഹ്വാനം ചെയ്തത്. പണിമുടക്കിന്റെ ഭാഗമായി 12…
ആര്യാടൻ മുഹമ്മദ് അന്തരിച്ചു
തിരക്കഥാകൃത്തും രാഷ്ട്രീയ പ്രവർത്തകനുമായ ആര്യാടൻ ഷൗക്കത്ത് ഇദ്ദേഹത്തിന്റെ മകനാണ്.
ഹര്‍ത്താലിനിടെ കല്ലേറ്; കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് കണ്ണിന് പരുക്കേറ്റു
സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെയുണ്ടായ കല്ലേറില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് കണ്ണിന് പരിക്കേറ്റു.
കണ്ണൂർ ഉളിയിൽ ഇരുചക്ര വാഹനത്തിന് നേരെ പെട്രോൾ ബോംബേറ്
കണ്ണൂർ ഉളിയിൽ പെട്രോൾ ബോംബേറ്. മട്ടന്നൂർ എയർപോർട്ട് ജീവനക്കാരൻ പുന്നാട് സ്വദേശി നിവേദിന് പരുക്കേറ്റു.
പരാതി നൽകാനെത്തിയ ട്രാൻസ്ജെൻഡറെ ഇൻസ്പെക്ടർ അപമാനിച്ചെന്നു പരാതി
നടക്കാവ് ഇൻസ്പെക്ടർ പി.കെ.ജിജീഷിനെതിരെയാണ് കോഴിക്കോട് സ്വദേശി ദീപാറാണി കമ്മിഷണർക്കു പരാതി നൽകിയത്.
മർദനമേറ്റ സുരക്ഷാ ജീവനക്കാർക്കെതിരെ സൈബർ ആക്രമണം രൂക്ഷം
മർദനമേറ്റ സുരക്ഷാ ജീവനക്കാരെ വ്യക്തിപരമായി ആക്രമിക്കുകയും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയും ചെയ്യുന്ന വിധത്തിലാണ് ഇടതു സൈബർ പ്രചാരണം നടക്കുന്നത്.
ബേപ്പൂരിൽനിന്നു മത്സ്യബന്ധനത്തിനു പോയ ബോട്ടിൽ കപ്പലിടിച്ചു; 3 തൊഴിലാളികൾക്കു പരുക്ക്
13 തൊഴിലാളികളുണ്ട്. ഇതിൽ 11 പേർ ബംഗാൾ സ്വദേശികളും 2 തമിഴ്നാട് സ്വദേശികളുമാണ്.