പരിചമുട്ട് പരിശീലിപ്പിക്കുവാനെത്തി സ്‌കൂള്‍ വിദ്യാര്‍ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കാന്‍ ശ്രമിച്ച കേസിലെ പ്രതി തൃശ്ശൂര്‍ കൊരട്ടി പോലീസിന്‍റെ പിടിയിൽ

NEWSDESK പരിചമുട്ട് പരിശീലിപ്പിക്കുവാനെത്തി സ്‌കൂള്‍ വിദ്യാര്‍ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കാന്‍ ശ്രമിച്ച കേസിലെ പ്രതി തൃശ്ശൂര്‍ കൊരട്ടി പോലീസിന്‍റെ പിടിയിൽ .ശ്രീമൂലനഗരം…

പെരുമ്പാവൂരിൽ മൂന്നര വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച സംഭവത്തില്‍ അസം സ്വദേശി പിടിയില്‍

NEWSDESK പെരുമ്പാവൂര്‍ : അതിഥിത്തൊഴിലാളിയുടെ മൂന്നര വയസ്സുകാരി പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച സംഭവത്തില്‍ അസം സ്വദേശി പിടിയില്‍. കുറുപ്പംപടിയിലാണ് സംഭവം. അസം…

യുവാവിന്റെ തല അടിച്ചു പൊട്ടിച്ചു; സോഷ്യൽ മീഡിയ താരം മീശ വിനീത് പൊലീസിന്റെ പിടിയിൽ

NEWSDESK യുവാവിനെ ആക്രമിച്ച കേസിൽ സോഷ്യൽ മീഡിയ താരം മീശ വിനീത് പൊലീസിന്റെ പിടിയിൽ. മടവൂർ സ്വദേശിയായ യുവാവിന്റെ തല അടിച്ചു…

സ്ത്രീകൾ അമ്മയുടെയോ അമ്മായിയമ്മയുടെയോ അടിമകളല്ല’; ഹൈക്കോടതി

NEWSDESK സ്ത്രീകള്‍ അമ്മയുടെയോ അമ്മായിയമ്മയുടെയോ അടിമകളല്ലെന്ന് ഹൈക്കോടതി. സ്ത്രീകളുടെ തീരുമാനങ്ങളെ വിലകുറച്ചുകാണരുതെന്നും സ്വന്തമായി തീരുമാനമെടുക്കാന്‍ കഴിവുള്ളവരാണ് അവരെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. കൊട്ടാരക്കര…

ജപ്പാനിലെ സർവകലാശാലകളുമായും വ്യവസായങ്ങളുമായും കൈകോർത്ത് എൻ ഐ ടി കോഴിക്കോട്

NEWSDESK കോഴിക്കോട്: ജാപ്പനീസ് വ്യവസായങ്ങളുമായും സർവകലാശാലകളുമായും സഹകരിച്ച് വ്യവസായ ബന്ധങ്ങളും ഗവേഷണവും നൈപുണ്യ വികസനവും മെച്ചപ്പെടുത്താൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി…

പൂനൂർ എം എം പറമ്പിൽ കാറും പാർസൽ വാനുംകൂട്ടിയിടിച്ച് എട്ടുപേർക്ക് പരിക്ക്

NEWSDESK പൂനൂർ: കാറും പാർസൽ വാനുംകൂട്ടിയിടിച്ച് എട്ടുപേർക്ക് പരിക്ക്. കാർ യാത്രക്കാരായ ആറുപേർക്കും പാർസൽ വാനിലുണ്ടായിരുന്ന രണ്ട് പേർക്കുമാണ് പരിക്കേറ്റത്. എസ്റ്റേറ്റ്മുക്ക്…

ഇരുവഴിഞ്ഞി പുഴയിൽ വീണ്ടും നീർനായ ആക്രമണം ;രണ്ടു വിദ്യാർത്ഥികൾക്ക് കടിയേറ്റു

NEWSDESK മുക്കം : ഇരുവഴിഞ്ഞി പുഴയിൽ വീണ്ടും നീർനായ ആക്രമണം .കുളിക്കാൻ ഇറങ്ങിയ രണ്ടു വിദ്യാർത്ഥികൾക്ക് കടിയേറ്റുവൈ .പി ഷറഫുദീന്റെ മകൻ…

ഹരിഃശ്രീ’യ്ക്കു പുറമേ ‘അല്ലാഹു അക്ബർ’, ‘യേശുവേ സ്തുതി’ എന്നീ പ്രാർത്ഥനകൾകൂടി വേണമെന്ന് ഹർജി, കോടതിയുടെ മറുപടി ഇങ്ങനെ

NEWSDESK കൊച്ചി: മട്ടന്നൂർ നഗരസഭയിലെ ഗ്രന്ഥശാലാ കമ്മിറ്റിയുടെ വിദ്യാരംഭ ചടങ്ങിൽ കുട്ടികളെക്കൊണ്ട് അവരവരുടെ വിശ്വാസമനുസരിച്ചുള്ള പ്രാർത്ഥനകൾ എഴുതിക്കാൻ രക്ഷിതാക്കൾക്ക് പൂർണസ്വാതന്ത്ര്യമുണ്ടെന്നും സംഘാടകരായ…

പെരുമ്പാവൂരിൽ അന്യസംസ്ഥാന തൊഴിലാളികളുടെ കുഞ്ഞിന് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതിപോലീസ് പിടിയിൽ

NEWSDESK കൊച്ചി: പെരുമ്പാവൂരിൽ അന്യസംസ്ഥാന തൊഴിലാളികളുടെ കുഞ്ഞിന് നേരെ ലൈം​ഗികാതിക്രമം. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ വടക്കാട്ടുപടി പ്ലൈവുഡ് ഫാക്ടറിയിൽ വച്ചാണ്…

കോ​ഴി​ക്കോ​ട് ബസ് യാത്രക്കിടെ മൊബൈൽ മോഷ്ടിച്ച കാ​പ്പ കേ​സ് പ്ര​തി പിടിയിൽ

NEWSDESK കോ​ഴി​ക്കോ​ട്: ബ​സ് യാ​ത്ര​ക്കി​ടെ യു​വ​തി​യു​ടെ മൊ​ബൈ​ൽ ഫോ​ൺ മോ​ഷ്ടി​ച്ച കാ​പ്പ കേ​സ് പ്ര​തി അ​റ​സ്റ്റി​ൽ. തൊ​ടു​പു​ഴ, കാ​രി​ക്കോ​ട് പാ​മ്പു​തു​ക്കി​മാ​ക്ക​ൽ നി​സാ​ർ…

error: Content is protected !!