ഇരുവഴിഞ്ഞി പുഴയിൽ വീണ്ടും നീർനായ ആക്രമണം ;രണ്ടു വിദ്യാർത്ഥികൾക്ക് കടിയേറ്റു

NEWSDESK

മുക്കം : ഇരുവഴിഞ്ഞി പുഴയിൽ വീണ്ടും നീർനായ ആക്രമണം .കുളിക്കാൻ ഇറങ്ങിയ രണ്ടു വിദ്യാർത്ഥികൾക്ക് കടിയേറ്റു
വൈ .പി ഷറഫുദീന്റെ മകൻ മുഹമ്മദ് സിനാൻ(12),കൊളോറാമ്മൽ മുജീബിന്റെ മകൻ ഷാൻ (13) എന്നിവർക്കാണ് പരിക്കേറ്റത് .കാരശ്ശേരി പഞ്ചായത് ഓഫിസിനു സമീപത്തെ പാറക്കടവിൽ വെച്ചാണ് സംഭവം .പരിക്കേറ്റ വിദ്യാർത്ഥികളെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

error: Content is protected !!