newsdesk പ്രസവ ശസ്ത്രക്രിയയില്‍ വീഴ്ച വരുത്തിയ ഡോക്ടര്‍ക്കെതിരെ ഹരിപ്പാട് പൊലീസ് കേസെടുത്തു. ഹരിപ്പാട് ഗവ.ആശുപത്രിയിലെ വനിതാ ഡോക്ടര്‍ ജയിന്‍ ജേക്കബിനെതിരെയാണ് പരാതി.…
Category: LATEST NEWS
കാഫിർ സ്ക്രീൻ ഷോട്ട് പ്രതികളെ അറസ്റ്റ് ചെയ്യും വരെ സമരം തുടരും -യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡണ്ട് ആഷിഖ് ചെലവൂർ
newsdesk കോഴിക്കോട് : വടകര മണ്ഡലത്തിൽ വർഗീയതയിലൂടെ വിജയിക്കാമെന്ന് കരുതിയ സി.പി.എമ്മിന് ബാലറ്റിലൂടെ ജനങ്ങൾ മറുപടി കൊടുത്തിട്ടുണ്ടെന്നും വ്യാജ സ്ക്രീൻ ഷോട്ട്…
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിക്കായി പാർട്ടി ചെലവഴിച്ചത് 1.40 കോടി രൂപ
newsdesk ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കായി പാര്‍ട്ടി ചെലവഴിച്ചത് 1.40 കോടി രൂപ. 70 ലക്ഷം…
നന്ദിലത്ത് ജി മാർട്ടിന്റെ 54 മത് ഷോറൂം എടവണ്ണ -കൊയിലാണ്ടി സംസ്ഥാന പാതയിൽ മുക്കം അഗസ്ത്യൻ മുഴിയിൽ നാളെ രാവിലെ പ്രവർത്തനമാരംഭിക്കും .
newsdesk സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ഹോം അപ്ലൈൻസെസ് ഗ്രൂപ്പ് ആയ നന്ദിലത്ത് ജി മാർട്ടിന്റെ 54 മത് ഷോറൂം എടവണ്ണ…
മുകേഷിന്റെ രാജി ഇന്ന് നിര്‍ണ്ണായകം : വാഹനത്തിലെ എംഎല്‍എ ബോര്‍ഡ് നീക്കി;ഇന്ന് ചേരുന്ന സിപിഐഎംമ്മിന്റെ സെക്രട്ടേറിയറ്റ് യോഗം നിര്‍ണായകം
newsdesk തിരുവനന്തപുരം: ഹേമ കമ്മറ്റി റിപ്പോർട്ടിന്റെ പശ്ചാതലത്തിലുണ്ടായ ആരോപണങ്ങളെ തുടർന്ന് മുകേഷിന്റെ രാജി സംമ്പന്ധിച്ച് ഇന്ന് നിർണ്ണായകം. എംഎല്‍എ ബോര്‍ഡ് നീക്കിയ…
നാദാപുരത്ത് കെഎസ്ആർടിസിയും സ്വകാര്യ ബസും കൂട്ടിയിടിച്ച് വൻ അപകടം; വിദ്യാർത്ഥികള്‍ ഉൾപ്പെടെ നിരവധി പേര്‍ക്ക്
newsdesk കോഴിക്കോട് : നാദാപുരത്ത് കെഎസ്ആര്‍ടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് വൻ അപകടം. നിരവധി പേര്‍ക്ക് പരിക്കേറ്റു. നാദാപുരം ഗവ.…
മലപ്പുറം എസ്പിയുടെ വസതിയിലെത്തിയ പി.വി അൻവർ എം.എൽ.എയെ പൊലീസ് തടഞ്ഞു
newsdesk മലപ്പുറം എസ്പിയുടെ ഔദ്യോഗിക വസതിയിലെത്തിയ പി.വി അൻവർ എം.എൽ.എയെ തടഞ്ഞ് പൊലീസ്. എസ്പിയുടെ ഔദ്യോഗിക വസതിയിൽ നിന്ന് മരങ്ങൾ മുറിച്ചു…
ചുള്ളിക്കാപറമ്പ് – കവിലട റോഡ് വർക്ക് വേഗത്തിൽ പൂർത്തീകരിക്കുക -വ്യാപാരി വ്യവസായി ഏകോപന സമിതി
newsdesk ചെറുവാടി : ചുള്ളിക്കാപറമ്പ് – കവിലട റോഡു വർക്ക് വേഗത്തിൽ പൂർത്തീകരിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി കോഴിക്കോട് ജില്ലാ…
താമരശ്ശേരി ,കൂടത്തായിൽ പിക്കപ്പ് വാനും ലോറിയും കൂട്ടിയിടിച്ചു ;പിക്കപ്പ് വാൻ ഡ്രൈവർക്ക് ഗുരുതര പരിക്ക്
newsdesk മുക്കം: കൂടത്തായിക്ക് സമീപം വയലോരത്ത് പിക്കപ്പ് വാനും ലോറിയും കൂട്ടിയിടിച്ച് അപകടം .പിക്കപ്പ് വാൻ ഡ്രൈവർ ഇർഷാദ്(24 ) ന്…