നന്ദിലത്ത് ജി മാർട്ടിന്റെ 54 മത് ഷോറൂം എടവണ്ണ -കൊയിലാണ്ടി സംസ്ഥാന പാതയിൽ മുക്കം അഗസ്ത്യൻ മുഴിയിൽ നാളെ രാവിലെ പ്രവർത്തനമാരംഭിക്കും .

സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ഹോം അപ്ലൈൻസെസ് ഗ്രൂപ്പ് ആയ നന്ദിലത്ത് ജി മാർട്ടിന്റെ 54 മത് ഷോറൂം എടവണ്ണ -കൊയിലാണ്ടി സംസ്ഥാന പാതയിൽ മുക്കം അഗസ്ത്യൻ മുഴിയിൽ ആഗസ്റ്റ് 31 രാവിലെ 8.30ന് പ്രവർത്തനമാരംഭിക്കും .

പ്രമുഖ വ്യക്തികളുടെ സാനിധ്യത്തിൽ നന്ദിലത് ഗ്രൂപ്‌ ചെയർമാൻ ഗോപു നന്തിലത്, ഭാര്യ ഷൈനി ഗോപു എന്നിവർ ചേർന്ന് ഉത്ഘാടനം നിർവഹിക്കും.

നന്തിലത്ത് ജി മാർട്ട് ബെൻസാ ബെൻസാ ഓഫറിന്റെ ഭാഗമായി പർച്ചേസ് ചെയ്യുന്നവരിൽ നിന്നും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലികളെ കാത്തിരിക്കുന്നതു ഒരു മേഴ്‌സിഡസ് ബെൻസ് കാറും 5 മാരുതി S presso കാറുകളുമാണ്‌ .

കൂടാതെ ഗൃഹോപകരണങ്ങൾക്ക് 70% വരെ ഡിസ്‌കൗണ്ടും, മികച്ച EMI – Exchange ഓഫറുകളും ക്യാഷ് ബാക്ക് ഓഫറുകളും ഡിജിറ്റൽ ഗാഡ്‌ജെറ്റുകൾക്ക് മറ്റെങ്ങുമില്ലാത്ത ഓഫറുകളും ഏറ്റവും കുറഞ്ഞ EMI സൗകര്യവും ലഭ്യമാണ് .അതോടൊപ്പം പർച്ചേസ് ചെയ്യുന്ന ഉപഭോക്താക്കളിൽ നിന്നും നറുക്കെടുപ്പിലൂടെ 32 ഇഞ്ചിന്റെ 7 tv കളും നൽകുന്നുണ്ടെന്ന് ഗോപു നന്തിലത്ത് ജി മാർട്ട് മാനേജ്‌മന്റ് വ്യക്തമാക്കി.

error: Content is protected !!