തിരുവനന്തപുരം കോര്‍പ്പറേഷനില്‍ മൂന്ന് കൗണ്‍സിലര്‍മാര്‍ക്ക് കൂടി രോഗം

തിരുവനന്തപുരത്ത് മൂന്ന് കൗണ്‍സിലര്‍മാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കോര്‍പ്പറേഷനില്‍ രോഗം സ്ഥിരീകരിച്ച കൗണ്‍സിലര്‍മാരുടെ എണ്ണം ഏഴായി. തലസ്ഥാനത്ത് കൊവിഡ് സാഹചര്യം…

ഉപതെരഞ്ഞെടുപ്പുകൾ ഉടനില്ല

രാജ്യത്തെ ലോക്സഭാ നിയമസഭാ ഉപതെരഞ്ഞെടുപ്പുകൾ മാറ്റിവെച്ചു. സംസ്ഥാനത്തെ ചവറ നിയമസഭാ മണ്ഡലത്തിൽ നടക്കേണ്ടിയിരുന്ന ഉപതെരഞ്ഞെടുപ്പും മാറ്റിവെച്ചു.നിലവിൽ കൊവിഡ് പടരുന്ന സാഹര്യത്തിൽ തെരഞ്ഞെടുപ്പ്…

കോഴിക്കോട് മെഡി. കോളജ് ഡോക്ടര്‍ക്ക് കോവിഡ്

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടര്‍ക്ക് കോവിഡ്. നേരത്തെ രോഗം സ്ഥിരീകരിച്ച രോഗിയുടെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയിലെ ആളാണ് ഡോക്ടര്‍. 9 ഡോക്ടര്‍മാരായിരുന്നു…

സമ്പൂര്‍ണ ലോക്ഡൗണ്‍ ഉടനില്ല നിയമസഭാ സമ്മേളനം മാറ്റിവച്ചു

ഉടന്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കേണ്ടതില്ലെന്നാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റെ വിലയിരുത്തല്‍. സംസ്ഥാനത്ത് സമ്പൂര്‍ണലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ പ്രത്യേക മന്ത്രിസഭാ യോഗം…

ബേപ്പൂർ ഹാർബർ അടച്ചു

കോഴിക്കോട് കൊവിഡ് കേസുകൾ വർധിച്ചതോടെ നിയന്ത്രണങ്ങൾ കർശനമാക്കുന്നു. ബോട്ട് ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതോടെ ബേപ്പൂർ ഹാർബർ അടച്ചു. സമ്പർക്ക രോഗികളുടെ എണ്ണത്തിലെ…

കൊവിഡ് ഭേദമായി നാട്ടിലെത്തിയ പ്രവാസി ക്വാറന്റൈനിലിരിക്കെ മരിച്ചു പരിശോധനയിൽ വീണ്ടും കൊവിഡ്

കാളികാവ് : ദുബായിയിൽ നിന്നും കൊവിഡ് ഭേദമായി മലപ്പുറം കാളികാവിലെ വീട്ടിലെത്തി ക്വാറന്റൈനിൽ കഴിയുന്നതിനിടെ മരിച്ച യുവാവിന് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു.…

കൊവിഡ് കണക്കില്‍ പകച്ച്‌ രാജ്യം; രോഗബാധിതരുടെ എണ്ണം 12 ലക്ഷം കടന്നു, ഒറ്റദിവസം 45,720 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 1129 മരണവും

ന്യൂഡൽഹി: ആശങ്കയായി രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണവും മരണവും ദിനംപ്രതി കൂടുന്നു. 24 മണിക്കൂറിനിടെ 45,720 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 1129…

ലോക്ക് ഡൌൺ പരിഗണിക്കേണ്ടതായി വരും തീരുമാനിച്ചിട്ടില്ല മുഖ്യമന്ത്രി

കേരളത്തില്‍ ഒറ്റ ദിവസം 1038 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ സമ്പൂർണ ലോക്ക് ഡൌൺ പരിഗണിക്കേണ്ടതായി വരും എന്ന് പ്രതിദിന വാർത്ത…

മാസ്‌കില്‍ മലക്കം മറിഞ്ഞ് ട്രംപ് ഞാനാണ് ഏറ്റവും വലിയ രാജ്യസ്‌നേഹി; ഞാന്‍ മാസ്‌ക് ധരിക്കുന്നുണ്ട്

മാസ്‌ക് ധരിക്കാന്‍ ജനങ്ങളെ നിര്‍ബന്ധിക്കില്ലെന്ന പ്രസ്താവനയ്ക്ക് പിന്നാലെ മലക്കം മറിഞ്ഞ് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. സാമൂഹ്യ അകലം പാലിക്കാന്‍ സാധിക്കാത്ത…

പൊലീസുകാരനും കുടുംബത്തിനും കൊവിഡ്

ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനിലെ പൊലീസുകാരനും കുടുംബാംഗങ്ങൾക്കും കൊവിഡ് സ്ഥിരീകരിച്ചു. പൊലീസുകാരനൊപ്പം വീട്ടിലെ മറ്റ് നാല് കുടുംബാംഗങ്ങൾക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. രോഗം…

error: Content is protected !!