തുടര്‍ച്ചയായി നാലാമത്തെ ദിവസവും സംസ്ഥാനത്ത് സ്വര്‍ണവില പുതിയ റെക്കോഡ് കുറിച്ചു. വെളളിയാഴ്ച പവന് 480 രൂപകൂടി 37,880 രൂപയായി. 4735 രൂപയാണ്…
Category: KERALA
മീറ്റ് യുവര്‍ കലക്ടര്‍ ഓണ്‍ കോള്‍’ പദ്ധതിക്ക് തുടക്കമായി
കോഴിക്കോട്: ‘ഇമ്മടെ കോയിക്കോട് ‘ പദ്ധതിയുടെ ഭാഗമായി പൊതുജനങ്ങള്‍ക്ക് കലക്ടറേറ്റില്‍ നേരിട്ട് വരാതെ വീട്ടിലിരുന്ന് പരാതികള്‍ സമര്‍പ്പിക്കാനുള്ള സംവിധാനം ‘മീറ്റ് യുവര്‍…
ഹയർസെക്കൻഡറി പ്രവേശന നടപടികൾ 29 മുതൽ
2020-21 അധ്യയനവർഷത്തെ ഒന്നാംവർഷ ഹയർസെക്കൻഡറി/വൊക്കേഷണൽ ഹയർസെക്കൻഡറി പ്രവേശന നടപടികൾ ജൂലൈ 29 മുതൽ ആരംഭിക്കും. ജൂലൈ 24 എന്നാണ് നേരത്തേ അറിയിച്ചിരുന്നത്.…
കോഴിക്കോട് ജില്ലയിലെ പുതിയ കണ്ടയിൻമെൻ്റ് സോണുകൾ
കോഴിക്കോട് കോർപ്പറേഷൻ വാർഡ് 10 – വേങ്ങേരി *വാർഡ് 8 – മലാപ്പറമ്പ് *ഒളവണ്ണ ഗ്രാമപഞ്ചായത്ത് മുഴുവൻ വാർഡുകളും *കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് വാർഡ്…
സമ്പൂര്‍ണ്ണ ലോക്ഡൌണ്‍! സര്‍വ്വകക്ഷി യോഗം ഇന്ന്
തിരുവനന്തപുരം: സമ്പൂര്‍ണ്ണ ലോക്ഡൌണ്‍ അടക്കം ചര്‍ച്ച ചെയ്യാന്‍ സര്‍വ്വകക്ഷി യോഗം ഇന്ന് ചേരും. വൈകിട്ട് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് യോഗം നടക്കുന്നത്.പ്രതിപക്ഷത്തിന്‍റെ…
ഒരു കൊവിഡ് മരണം കൂടി
എറണാകുളത്തെ കൊവിഡ് ക്ലോസ്ഡ് ക്ലസ്റ്ററായ കരുണാലയത്തില്‍ മരിച്ച അന്തേവാസിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് മരിച്ച ആനി ആന്‍റണിക്കാണ് രോഗം സ്ഥിരീകരിച്ചത്. നാലുവര്‍ഷമായി…
വീണ്ടും കോവിഡ് മരണം
വീണ്ടും കോവിഡ് മരണം സംസഥാനത്ത് വീണ്ടും കോവിഡ് മരണം .കാസർകോഡ് രാവണേശ്വരം സ്വദേശി മാധവനാണ്(67 ) മരിച്ചത് . കണ്ണൂർ മെഡിക്കൽ…
എം ശിവശങ്കറിനെ എൻ ഐ എ ചോദ്യം ചെയ്യുന്നു
തിരുവനന്തപുരം: വിമാനത്താവളത്തിലെ സ്വര്‍ണം കടത്തിയ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിനെ എൻ ഐ എ ചോദ്യം ചെയ്യുന്നു.…
കോഴിക്കോട് റെയിൽവേ തൊഴിലാളികൾക്ക് നേരെ ബോംബേറ്
കോഴിക്കോട് റെയിൽവേ തൊഴിലാളികൾക്ക് നേരെ ബോംബേറ്.നല്ലളത്ത് ട്രാക്കിലെ തൊഴിലാളികൾക്ക് നേരെയാണ് അക്രമികൾ ബോംബെറിഞ്ഞ്. പെട്രോൾ ബോംബെറിഞ്ഞ ശേഷം അജ്ഞാതൻ രക്ഷപ്പെടുകയായിരുന്നു.പ്രദേശത്ത് ഡോഗ്…
മൂന്നാം ദിവസവും റെക്കോഡ് കുറിച്ച് സ്വര്‍ണവില
തിരുവനന്തപുരം : തുടർച്ചയായി മൂന്നാമത്തെ ദിവസവും സംസ്ഥാനത്ത് സ്വർണ വിലകൂടുകയാണ്. വ്യാഴാഴ്ച പവന് 120 രൂപകൂടി 37,400 രൂപയായി. 4675 രൂപയാണ്…