കോഴിക്കോട് റെയിൽവേ തൊഴിലാളികൾക്ക് നേരെ ബോംബേറ്

കോഴിക്കോട് റെയിൽവേ തൊഴിലാളികൾക്ക് നേരെ ബോംബേറ്.
നല്ലളത്ത് ട്രാക്കിലെ തൊഴിലാളികൾക്ക് നേരെയാണ് അക്രമികൾ ബോംബെറിഞ്ഞ്. പെട്രോൾ ബോംബെറിഞ്ഞ ശേഷം അജ്ഞാതൻ രക്ഷപ്പെടുകയായിരുന്നു.പ്രദേശത്ത് ഡോഗ് സ്ക്വാഡ് പരിശോധന നടത്തുകയാണ്

error: Content is protected !!