തോട്ടുമുക്കം മരഞ്ചാട്ടിയിൽ കാറും ബുള്ളറ്റും കൂട്ടിയിടിച്ചു യുവാവ് മരിച്ചു

തോട്ടുമുക്കം: മരഞ്ചാട്ടിയിൽ കാറും ബുള്ളറ്റും കൂട്ടിയിടിച്ചു യുവാവ് മരിച്ചു .തോട്ടുമുക്കം പള്ളിത്താഴെ സ്വദേശി താഹിറിന്റെ മകൻ റിസ്‌വാൻ 21 ആണ് മരിച്ചത്.തോട്ടുമുക്കം ഭാഗത്തു നിന്നും മരഞ്ചാട്ടി ഭാഗത്തേക്ക് പോകുന്ന ബൈക്കും മരഞ്ചാട്ടി ഭാഗത്തു നിന്നും വന്ന വാഗനർ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു .ഇന്ന് ഉച്ചക്ക് ഏതാണ്ട് 2മണിയോടെ യാണ് അപകടം നടന്നത്

error: Content is protected !!