newsdesk
തലശ്ശേരിയിലെ ഒരു വീട്ടിൽ പതിവ് പരിപാടിയുമായി എത്തി ജനലിലൂടെ കൈയ്യിട്ട് മുറിക്കുള്ളിൽ നിന്നും പണം കവരാൻ ശ്രമിച്ചത്തോടെ മോഷ്ടാവിന്റെ കൈയിൽ പിടികൂടിയ വീട്ടുകാരൻ ആ കൈയ്യോടെ കെട്ടിയിട്ടു. കള്ളൻ തൂങ്ങികിടക്കുന്ന ചിത്രവും വൈറലായിരിക്കുകയാണ്.