വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ബൈക്ക് തീവച്ച് നശിപ്പിച്ചു

നാദാപുരം∙ തെരുവൻ പറമ്പിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ബൈക്ക് തീവച്ച് നശിപ്പിച്ചു. വട്ടക്കണ്ടിയിൽ അഷ്റഫിന്റെ ബൈക്കാണ് കത്തിനശിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. ഇന്ന് പുലർച്ചെ 5.30 നാണ് വീട്ടുകാർ സംഭവം അറിയുന്നത്. ബൈക്ക് പൂർണമായി കത്തി നശിച്ചു. നാദാപുരം പൊലീസ് എത്തി പരിശോധന നടത്തി.

error: Content is protected !!